കാലുകളുടെ ഉപ്പൂറ്റി ഭാഗത്ത് വരവിന്റെ ഒരു ഭംഗി നഷ്ടപ്പെട്ട അവസ്ഥ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രത്യേകിച്ചും കാലുകളിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള വിണ്ടുകീറിയ അവസ്ഥ മൂലം പലപ്പോഴും സ്ത്രീകൾക്ക് വലിയ നാണക്കേട് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വിണ്ടുകീറൽ കാലുകളിൽ ഉണ്ടാകുന്ന സമയത്ത് ഇതിനെ ഇല്ലാതാക്കുന്നതിനായി പല ഹോം റെമഡികളും പരീക്ഷിച്ച് മടുത്തിരിക്കാം.
എന്നാൽ നിങ്ങളുടെ കാലുകളിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള ചെറിയ വരകൾ പോലും ഇല്ലാതാകുന്നതിനും കാലുകൾ ഫിലിം ആക്ടർസ് ചെയ്ത പോലെ മനോഹരമാക്കി മാറ്റുന്നതിനും സാധിക്കും. പൂ പോലെ മൃതലമായ കാൽപാദങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്. ഇങ്ങനെ കാൽപാദങ്ങളിലെ വരകളും മറ്റും മാറ്റിയെടുക്കുന്നതിന് വീട്ടിൽ തന്നെ ഒരു പരീക്ഷണം ചെയ്യാം.
ഇതിനായി ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം ഒരു ചെറിയ ബൗളിലേക്ക് കുരുവില്ലാതെ ഒഴിക്കുക. ഒരു സബോള പകുതിയോ മുഴുവനും ആയി എടുത്ത് മിക്സി ജാറിൽ അരച്ച് ഇതിന്റെ ജ്യൂസ് മാത്രം വേറെ തിരിച്ച് എടുക്കുക. ഇതും ഈ നാരങ്ങ നീരിലേക്ക് ചേർത്തു കൊടുക്കാം. അര ടീസ്പൂൺ ബേക്കിംഗ് സോഡയും.
അര ടീസ്പൂൺ കോൾഗേറ്റ് മറ്റ് ഏതെങ്കിലും പേസ്റ്റും ഇതിലേക്ക് ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. നല്ല ഒരു മിക്സ് ആയി ചേർന്നശേഷം ഇത് നിങ്ങളുടെ കാൽപാദത്തിലെ വിള്ളലുകൾ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാം. പുരട്ടിയാൽ മാത്രം പോര നല്ല പോലെ മസാജും കൂടി ചെയ്തു കൊടുക്കാം. വെറും ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളുടെ കാൽപാദങ്ങൾ മനോഹരമാകും എന്ന് തീർച്ചയാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.