ചെറിയ കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും പലപ്പോഴും താരൻ പ്രശ്നങ്ങളും പേൻ ശല്യവും ഉണ്ടാകാറുണ്ട്. പലപ്പോഴും സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് എങ്കിൽ തലമുടിയും മുഴുവനും ഉണങ്ങാതെ മുടഞ്ഞു കെട്ടുന്നത് വഴിയായി പെൻ ശല്യം വലിയ രീതിയിൽ വർദ്ധിക്കുന്നതായി കാണപ്പെടുന്നു. നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ള ആർക്കെങ്കിലും ഇത്തരത്തിലുള്ള പെയിൻ ശല്യം കൊണ്ട്.
പ്രയാസപ്പെടുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ ചെയ്തു നോക്കാവുന്ന നല്ല ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി വളരെ ചുരുക്കം ചില വസ്തുക്കൾ ആണ് ആവശ്യമായ ഉള്ളത്. തുച്ഛമായ വില കൊണ്ട് ഇവയെല്ലാം ലഭ്യഭാഗവും എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇത് ചെയ്തു നോക്കാം. നാച്ചുറലായി മാർഗങ്ങളാണ് എന്നതുകൊണ്ട് തന്നെ മറ്റ് സൈഡ് എഫക്ടുകളും ഇവയ്ക്ക് ഉണ്ടാകില്ല.
എന്നതും ഒരു മേന്മയാണ്. നിങ്ങൾക്കും നിങ്ങളുടെ തലയിൽ കാണപ്പെടുന്ന ഇത്തരം താരം പേൻ എന്നിങ്ങനെയുള്ള ശല്യങ്ങൾ ഒഴിവാക്കുന്നതിനായി ഈ രീതി പ്രയോഗിക്കാം. ഇതിനായി ഏറ്റവും ആദ്യം ഒരു നാരങ്ങയുടെ നീര് മുഴുവനായും ഒരു പാത്രത്തിലേക്ക് പിഴിഞ്ഞൊഴിക്കുക. ശേഷം ഒന്ന് രണ്ടു പീസ് കർപ്പൂരം കൂടി ഇതിലേക്ക് പൊടിച്ച് ചാലിക്കുക.
അല്പം തേനും കൂടി യോജിപ്പിച്ച് നല്ലപോലെ ഒരു മിക്സ് ആക്കിയ ശേഷം നിങ്ങളുടെ തലയോട്ടിയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക. അല്പസമയം ഒന്നും മസാജ് കൂടി ചെയ്തുകൊടുത്താൽ പിന്നീട് ചെറിയ തണുത്ത വെള്ളത്തിൽ തല കുളിക്കുക. ഇങ്ങനെ പേൻ ശല്യം ഇല്ലാതാകുന്നത് വരെയും നിങ്ങൾക്ക് ചെയ്യാം. തലയ്ക്ക് നല്ല ഒരു സുഗന്ധവും ഇതിനോടൊപ്പം തന്നെ ലഭിക്കും. കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.