കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വിരശല്യം. ഈ വിരശല്യം അത്ര നിസ്സാരമായ ഒരു പ്രശ്നമായി കണക്കാക്കരുത്. യഥാർത്ഥത്തിൽ വീരശല്യം ഉണ്ടാകുന്നതിന് ഭാഗമായി പലർക്കും ഭക്ഷണം ശരിയായി ദഹിക്കാത്ത പ്രശ്നങ്ങളും തുടർന്ന് അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകാം. ചില ആളുകൾക്ക് ഇതിന്റെ ഭാഗമായി വയറു കടിക്കുന്ന രീതിയിലുള്ള.
അസ്വസ്ഥതകളും അനുഭവപ്പെടും. കുട്ടികൾക്ക് മലത്തിലൂടെ വില പോകുന്ന ഒരു അവസ്ഥയും കാണപ്പെടാറുണ്ട്. ഇത്തരത്തിൽ വിര ശല്യം ഉള്ള കുട്ടികൾ ആണെങ്കിൽ എത്ര ഭക്ഷണം കഴിച്ചാലും ശരീരത്തിൽ ഇത് ഏൽക്കാത്ത ഒരു അവസ്ഥ ഉണ്ടാകും. നിങ്ങളും ഇത്തരത്തിലുള്ള വിര ശല്യം കൊണ്ട് ബുദ്ധിമുട്ടുള്ള ആളാണ് എങ്കിൽ തീർച്ചയായും പരീക്ഷിക്കാവുന്ന നല്ല മാർഗങ്ങൾ പരിചയപ്പെടാം.
ഏറ്റവും നല്ല രീതിയിൽ നിങ്ങൾക്ക് വില ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു വെറ്റില ഒരു ദിവസം ഉപയോഗിക്കാം. രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കുമ്പോൾ ഇതിലേക്ക് ഒരു വെറ്റില ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക ഇതിലേക്ക് നാലോ അഞ്ചോ ഏലക്ക ചതച്ചതും കൂടി ഇട്ടുകൊടുത്ത് നല്ലപോലെ തിളപ്പിച്ച് ചൂടാറിയശേഷം ദിവസത്തിന്റെ പലനേരങ്ങളിലായി കുടിക്കാം.
പച്ച പപ്പായ കടിച്ചു തിന്നുന്ന വിരസല്യം ഇല്ലാതാക്കാൻ സഹായിക്കും. തേങ്ങാപ്പാലിൽ വെളുത്തുള്ളി ചതച്ച് ചേർത്ത് കുടിക്കുന്നതും വിരശല്യം ഇല്ലാതാക്കാൻ ഉപകരിക്കും. ഇഞ്ചി ചുവന്നുള്ളി എന്നിവയുടെ നീര് തുല്യ അളവിൽ എടുത്ത് അല്പം തേനും ചേർത്ത് കഴിക്കുന്നത് കുട്ടികൾക്ക് വിരശല്യം ഇല്ലാതാക്കാൻ ഉത്തമമാണ്. തേങ്ങാപ്പാലിൽ അല്പം പഞ്ചസാര ചേർത്ത് രാത്രി കിടക്കുന്നതിനു മുൻപ് കുട്ടികൾക്ക് കൊടുക്കുന്നതും വിരശല്യം ഇല്ലാതാക്കാൻ ഉപകരിക്കും. തുടർന്ന് വീഡിയോ കാണാം.