വെറുതെ കളയുന്ന ഇതു മതി ഇനി മുടി കറുപ്പിക്കാൻ

ഒരുപാട് പണം ചെലവാക്കി തലമുടി കറുപ്പിച്ച് എടുക്കുന്നതിനു വേണ്ടി പ്രയാസപ്പെടുന്ന ആളുകൾ ആണോ നിങ്ങൾ. നിങ്ങളുടെ മുടി കറുപ്പിക്കുന്നതിന് വേണ്ടി ഇനി ഒരു രൂപ പോലും പണ ചെലവ് വേണ്ട എന്നതാണ് പ്രത്യേകത. മുടിയുടെ സ്വാഭാവികമായ കറുപ്പ് നിറം തിരിച്ചു കിട്ടുന്നതിനുവേണ്ടി നിങ്ങൾക്ക് വളരെ എളുപ്പം വീട്ടിൽ നിസ്സാരമായ ഒരു പ്രവർത്തിയിലൂടെ ഇത് തയ്യാറാക്കി എടുക്കാം.

   

ഇതിനുവേണ്ടി ഒരു രൂപ പോലും പണച്ചി വരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിങ്ങൾ കറിക്ക് വേണ്ടി വെളുത്തുള്ളി നന്നാക്കുമ്പോൾ ഇതിന്റെ തൊലി വെറുതെ കളയുകയല്ലേ പതിവ്. ഇങ്ങനെ കളയുന്ന തൊലി ഉപയോഗിച്ച് നിങ്ങൾക്ക് മുടി കറുപ്പിക്കാനുള്ള പേസ്റ്റ് തയ്യാറാക്കാം. ഇതിനായി വെളുത്തുള്ളിയുടെ തൊലി കുറച്ച് അധികം ശേഖരിച്ച് എടുത്തു വയ്ക്കാം.

ഇങ്ങനെ എടുത്തുവെച്ച വെളുത്തുള്ളി തോല് ഒരു ഇരുമ്പ് ചട്ടിയിൽ ഇട്ട് നല്ലപോലെ വറുത്ത് കറുത്ത നിറം ആകുന്നതുവരെ വറുത്തെടുക്കാം. ശേഷം ഇത് ഒരു മിക്സി ജാറിൽ നല്ല നൈസ് ആക്കി പൊളിച്ചടുക്കാം. ഇങ്ങനെ പൊളിച്ചടത്ത് മിക്സിലേക്ക് ആവശ്യത്തിന് ഒലിവ് ഓയിൽ ചേർത്ത് മിക്സ് ചെയ്യാം. ഒരു മാസത്തിലെ ഉപയോഗത്തിനു വേണ്ടി ഒരു ടീസ്പൂൺ രണ്ട് ടീസ്പൂൺ ഈ പൊടി ആവശ്യമായി വരാം.

ഇത് ഒലിവോയിൽ ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിച്ച് ഇരുട്ടുമുറിയിൽ വയ്ക്കാം. ഏഴു ദിവസത്തിന് ശേഷം ഇത് എടുത്തു നിങ്ങളുടെ തലയിൽ കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി പുരട്ടാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.