മടക്കുകളിൽ കാണപ്പെടുന്ന ഈ പാടുകളെ നിസ്സാരമാക്കണ്ട

ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഒരു കോയിൻ ആകൃതിയിലോ അത്രയും വട്ടത്തിലോ കാണപ്പെടുന്ന ചൊറിച്ചിലും ചുവന്ന പാടുകളും നിസ്സാരമായ ഒരു പ്രശ്നമല്ല. ഇതിനെ നിസ്സാരമാക്കി തള്ളിക്കളയുന്ന ആളുകൾ ഭാവിയിൽ ഒരുപാട് ഇതിന്റെ ഭാഗമായി അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകാം. ചിലർക്ക് ഇത്തരം സോറിയാസിസ് എന്ന അവസ്ഥ ചൊറിച്ചിൽ ആയിട്ടല്ല കാണപ്പെടുന്നത് കുരുക്കൾ പോലെയാണ് ഉണ്ടാകുന്നത്.

   

ഒട്ടുംതന്നെ ചൊറിച്ചിലില്ലാത്ത അവസ്ഥയിലും ഇത് കാണപ്പെടാം. അതുകൊണ്ടുതന്നെ ശരീരത്തിൽ കാണപ്പെടുന്ന ഇത്തരം പാടുകളെ ഒരിക്കലും ഒരു നിസ്സാര പ്രശ്നമായി തള്ളിക്കളയാതിരിക്കുക. ഇത് മൂർച്ച വളരെ ഗുരുതരമായ ഒരു അവസ്ഥയിലേക്ക് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൊറിച്ചിൽ ഇല്ലെങ്കിൽ കൂടിയും ഇത്തരം പാടുകളെ ഒരു ഡോക്ടറുടെ സഹായത്തോടുകൂടി നിർണയിക്കാം.

മിക്കവാറും ആളുകളിലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണം ആകുന്നത് ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനമാണ്. അമിതമായ അളവിൽ ഫംഗസുകളോ ബാക്ടീരിയകളോ ശരീരത്തിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഈ സോറിയാസിസ് എന്ന അവസ്ഥ ഉണ്ടാകുന്നു. ചില ആളുകൾക്ക് ഇത്തരം അവസ്ഥ ഉണ്ടാകാനുള്ള കാരണം ചില മരുന്നുകൾ കഴിക്കുന്നത് കൊണ്ടായിരിക്കാം.

മറ്റ് ചില രോഗങ്ങൾക്ക് വേണ്ടി കഴിക്കുന്ന മരുന്നുകളുടെ ഭാഗമായി സോറിയാസിസ് എന്ന അവസ്ഥ ഉണ്ടാകാം. നല്ല ബാക്ടീരിയകൾ ശരീരത്തിൽ വളർത്തിയെടുക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഒരുപാട് സോപ്പ് ഉരച്ച് കുളിക്കുക എന്നതിലുപരിയായി എപ്പോഴും കുളിക്കുമ്പോൾ വൃത്തിയായി കുളിച്ച ശേഷം ശരീരം നല്ലപോലെ ഉണക്കി ഡ്രൈ ആയി സൂക്ഷിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക.