ഏതുതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴും ഇതിന്റെ ഭാഗമായി ഗ്യാസ് കയറുന്ന ബുദ്ധിമുട്ടുള്ള ആളുകളാണ് ഇന്ന് സമൂഹത്തിൽ മിക്കവാറും. പ്രധാനമായും ഇന്നത്തെ ജീവിതശൈലിലെ ക്രമക്കേടുകളാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകാൻ കാരണമാകുന്നത്. നിങ്ങളും ഇത്തരത്തിൽ അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണോ.
എങ്കിൽ തിരിച്ചറിയേണ്ട മറ്റൊരു യാഥാർത്ഥ്യം ഉണ്ട്. പല ആളുകളുടെയും ഒരു ധാരണാശരഥത്തിൽ ആസിഡി പ്രവർത്തനം കൂടുന്നതാണ് കാരണം എന്നതാണ്. ശരീരത്തിന് ആസിഡിന്റെ പ്രവർത്തനം കൂടുന്നത് മാത്രമല്ല അസിഡിറ്റിക്ക് കാരണമാകുന്നത്. ഈ ആസിഡിന്റെ അളവ് കുറയുന്നതും ഒരു പരിധിവരെ അസിഡിറ്റിക്ക് കാരണമാകുന്നു. നാം കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നതിന്.
നമ്മുടെ ശരീരത്തിൽ നിലനിൽക്കുന്ന ഒരു ആസിഡ് ആണ് ഹൈഡ്രോക്ലോറിക് ആസിഡ്. എന്നാൽ ചില സമയങ്ങളിൽ ഈ ആസിഡിന്റെ പ്രവർത്തനം വലിയതോതിൽ കുറഞ്ഞു പോകുന്നത് അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകുന്നു. പ്രത്യേകിച്ചും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകാനുള്ള കാരണം വർദ്ധിക്കുന്നത് ശരീരത്തിലെ എച്ച് പൈലോറി വൈറസുകളുടെ സാന്നിധ്യമാണ്. ഈ വൈറസുകളുടെ ദഹന വ്യവസ്ഥയിൽ വർദ്ധിക്കുന്നതിന് ഭാഗമായി ആസിഡിന്റെ പ്രവർത്തനം കുറയുകയും കൂടുകയും ചെയ്യുന്നു.
ഇത് വഴിയായി നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ എപ്പോഴും വയറു ഗ്യാസ് കയറി തള്ളിയ ഒരു അവസ്ഥ എന്നിവയെല്ലാം അനുഭവപ്പെടാം. നിങ്ങളും ഇത്തരം അസരിതി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങളുടെ ഭക്ഷണത്തിനുശേഷം നേർപ്പിച്ച നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് മാത്രമല്ല ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനെഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നതും അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ കാണുക.