തല ചൊറിഞ്ഞു നടക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളുടെ കൈകൾക്ക് ഇനി ഒരു റസ്റ്റ് നൽകാം

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് ആണ് പേൻ ശല്യം. തേൻ മാത്രമല്ല ചിലർക്ക് ഈരെ നന്ദി താരൻ എന്നിങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. പ്രധാനമായും നനഞ്ഞ മുടി ഉണങ്ങാതെ കെട്ടിവയ്ക്കുന്ന ശീലമുള്ള ആളുകളിൽ ഈ പ്രശ്നം വലിയ തോതിൽ കാണപ്പെടുന്നു. സ്കൂളിൽ പോകുന്ന കുട്ടികളാണ് എങ്കിൽ പലപ്പോഴും മുടി ഉണങ്ങാതെ ആയിരിക്കും.

   

കെട്ടിവയ്ക്കുന്നത് അതുകൊണ്ടുതന്നെ വലിയ തോതിൽ ഇവരുടെ തലയിൽ പേൻ ശല്യം കാണപ്പെടുന്നു. കുട്ടികളിൽ അവരോടൊപ്പം ഇരിക്കുന്ന കുഞ്ഞുങ്ങളിൽ നിന്നും പകർന്നു കിട്ടാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ഇത്ര ശല്യമായ രീതിയിൽ പേൻ തലയിലുണ്ട് എങ്കിൽ വളരെ നിസ്സാരമായ രീതിയിൽ ഇതിനെ മാറ്റിയെടുക്കാം.

മറ്റ് ചിലവുകൾ ഒന്നുമില്ലാതെ ഞങ്ങളുടെ അടുക്കളയിൽ എപ്പോഴും ഉള്ള ഈ രണ്ടു വസ്തുക്കൾ ആണ് ഇതിനായി നിങ്ങളെ സഹായിക്കുന്നത്. ഒരു ചെറിയ ബൗളിൽ ആവശ്യത്തിന് വെള്ളം എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ കറിയിൽ ഉപയോഗിക്കുന്ന ഉപ്പ് ചേർത്തു കൊടുക്കാം. ഇതിനോടൊപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ വിനാഗിരി കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം.

ശേഷം ഇത് ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് പകർത്തുക. ഇടയ്ക്കിടെ നിങ്ങളുടെ തലയിൽ ഇതുകൊണ്ട് സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി പേൻ തലയിൽ നിന്നും പൊഴിഞ്ഞുവീണ് പോകുന്നത് കാണാനാകും. അത്രയേറെ എഫക്ട് ഉള്ള ഒരു മാർഗ്ഗമാണ് ഇത്. നിങ്ങൾക്കും ഇനി പേൻ ശല്യം കൊണ്ട് ബുദ്ധിമുട്ടേണ്ടി വരില്ല. തുടർന്ന് വീഡിയോ മുഴുവനായി കാണുക.