ശാരീരികമായ പല രീതിയിലുള്ള അസ്വസ്ഥതകളും നമുക്ക് പലപ്പോഴായി അനുഭവപ്പെടാറുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകളുടെ കാരണം എന്ത് എന്നത് നാം തിരിച്ചറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ആന്തരികമായ ചില അവയവങ്ങളുടെ തകരാറുകൾ സംഭവിക്കുന്നത് മുൻപ് ചില ലക്ഷണങ്ങൾ ശരീരം പുറപ്പെടുവിക്കാറുണ്ട്.
ഇത്തരം ലക്ഷണങ്ങളെ വളരെ പെട്ടെന്ന് തിരിച്ചറിയുകയാണ് എങ്കിൽ ഈ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാതെ നിയന്ത്രിക്കാൻ സാധിക്കും. വലിയ രീതിയിൽ നിങ്ങളുടെ ശരീരം രോഗത്തിന് അടിമയാകുന്നതിന് മുൻപേ തന്നെ ഈ പ്രശ്നങ്ങളെ നിയന്ത്രിച്ച് ശരീരത്തെ കൂടുതൽ ആരോഗ്യപ്രദമായി നിലനിർത്താൻ സാധിക്കും. ശരീരത്തിലെ സകല വിഷപദാർത്ഥങ്ങളെയും ദഹിപ്പിച്ച മൂത്രമാക്കി പുറത്തു കളയുന്ന അവയവം ആണ് കിഡ്നി. അതുപോലെതന്നെ ശരീരത്തിന്റെ പലരീതിയിലുള്ള ഹോർമോണുകളുടെ നിയന്ത്രണത്തിനും .
കിഡ്നിയുടെ പ്രവർത്തനം സഹായിക്കുന്നുണ്ട്. നട്ടെല്ലിന്റെ ഇരുവശങ്ങളുമായി പയറു വിത്തിന്റെ ആകൃതിയിലാണ് കിഡ്നിയിലെ സ്ഥാനം. കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള സമയത്ത് പലപ്പോഴും ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ പുറത്ത് കാണാറില്ല. എന്നാൽ പിന്നീട് മൂത്രത്തിന്റെ അളവിൽ ഉണ്ടാകുന്ന കുറവ് നിറത്തിലുണ്ടാകുന്ന വ്യത്യാസമോ കിഡ്നി തകരാറിൽ ആകുന്നതിന്റെ ആദ്യ ലക്ഷണമാണ്. മൂത്രമൊഴിക്കുമ്പോൾ ചെറിയ രീതിയിലെങ്കിലും രക്തത്തിന്റെ അംശം കാണുന്നതും ഈ കിഡ്നിയുടെ തകരാറു കൊണ്ടായിരിക്കും.
കിഡ്നിയിൽ പലപ്പോഴും കല്ലുകൾ രൂപപ്പെടുന്നതായി കാണപ്പെടാറുണ്ട്. യൂറിക്കാസിഡ് കൂടുന്നതുപോലും കല്ലുകൾ ഉണ്ടാകുന്ന അവസ്ഥയും കാൽസ്യം ഒക്സിലേറ്റുകൾ മൂലം കല്ലുകൾ ഉണ്ടാകുന്ന സാധ്യതയും പ്രോട്ടീൻ അമിതമായി തോന്നുന്നത് കൊണ്ടുള്ള കല്ലുകൾക്കുള്ള സാധ്യതയും കാണപ്പെടുന്നു. മൂത്രമൊഴിക്കുന്ന സമയത്ത് ക്ലോസറ്റിൽ അമിതമായ അളവിൽ പാത കാണുന്നതും ഈ കിഡ്നിയുടെ രോഗത്തിന്റെ ഭാഗമാണ്. കിഡ്നിയിലൂടെ അമിതമായി പ്രോട്ടീൻ പുറത്തു പോകുന്നതാണ് ഇങ്ങനെ പഥ കാണാനുള്ള കാരണം.