രാത്രിയിലെ ഭക്ഷണം ഒഴിവാക്കി പകരം ഈ ജ്യൂസ് കുടിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത്

ഒരു ജീവിതശൈലി രോഗമായി പ്രമേഹത്തെ ഇന്ന് കണക്കാക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ ജീവിതശൈലിലേക്ക് ക്രമക്കേടുകൾ തന്നെയാണ് ഇത്തരം പ്രമേഹം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത് എന്നാൽ രണ്ടു തരത്തിലുള്ള പ്രമേഹമാണ് പൊതുവേ കാണപ്പെടുന്നത്. ആദ്യത്തെ ജന്മനാ തന്നെ ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത ഒരു അവസ്ഥ കൊണ്ടുണ്ടാകുന്ന പ്രമേഹം.

   

രണ്ടാമത്തെ രീതി ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരിയായ രീതിയിൽ ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയെ കൊണ്ട് ഉണ്ടാകുന്ന പ്രമേഹം. രണ്ടാമത്തെ ഗണത്തിൽപ്പെടുന്ന പ്രമേഹ രോഗാവസ്ഥയാണ് ഇന്ന് അധികവും ആളുകളിൽ കണ്ടുവരുന്നത്. ഭക്ഷണരീതികൾ ആരോഗ്യകരമല്ലാത്ത അവസ്ഥയും ജീവിതശൈലിയിൽ തീരെ അച്ചടക്കമില്ലാത്ത ഒരു അവസ്ഥ കൊണ്ടും ഇത്തരത്തിൽ.

പ്രമേഹം എന്ന അവസ്ഥ വളരെ പെട്ടെന്ന് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. നിങ്ങളുടെ ഭക്ഷണക്രമത്തിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ ഇതിനുവേണ്ടി വരുത്തേണ്ടതുണ്ട്. പ്രധാനമായും ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലും ഉൾപ്പെടുത്തുക. നല്ല കാറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മറ്റ് പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാം.

കോഴിമുട്ട ചിക്കൻ ബട്ടർ എന്നിവയെല്ലാം നിങ്ങൾക്ക് കഴിക്കാവുന്ന നല്ല ഫാറ്റുകളാണ്. രാവിലത്തെ ഭക്ഷണം മറ്റു അരിഭക്ഷണങ്ങൾ ഒഴിവാക്കി പകരം ഒരു കോഴിമുട്ടയും നേന്ത്രപ്പഴം പുഴുങ്ങിയതോ കഴിക്കുന്നത് പ്രമേഹരോഗികൾക്കും നല്ലതാണ്. രാത്രിയിലെ ഭക്ഷണം ഒഴിവാക്കി ഇതിന് പകരമായി ഒരു ഗ്ലാസ് എബിസി ജ്യൂസ് ശീലമാക്കാം. ഇത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.തുടർന്ന് വീഡിയോ മുഴുവനായി കാണുക.