ഉപ്പൂറ്റി വെണ്ടുകറി കാല് വേദനിക്കുന്നുണ്ടോ എങ്കിൽ ഇതൊരു ടീസ്പൂൺ മതി

ഇന്ന് ഒരുപാട് ആളുകളുടെ കാൽപാദം വിണ്ടുറിയ അവസ്ഥയിൽ കാണപ്പെടുന്നുണ്ട്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം കൊണ്ട് കാൽപാദത്തിൽ ഇത്തരത്തിലുള്ള വിണ്ടുകീറൽ കാണപ്പെടാറുണ്ട്. ഇതുമാത്രമല്ല അമിതമായ ശരീരഭാരമുള്ള ആളുകൾക്കും കാൽപാദങ്ങളുടെ വീണ്ട് കീറൽ സാധാരണമാണ്. ഒരുപാട് സമയം നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്കും കാൽപാദത്തിലെ വിണ്ടുകീറൽ കാണപ്പെടുന്നു.

   

ഇത്തരത്തിലുള്ള നിന്റെ മൂലം പ്രയാസപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇതിനുവേണ്ടി നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് ചില പരിഹാരങ്ങൾ ചെയ്യാനാകും. ഏറ്റവും ആദ്യം നിങ്ങളുടെ കാൽപാദം കാൽപനേരം വെള്ളത്തിൽ ഇട്ടു വെച്ച ശേഷം ഒരു കല്ല് ഉരച്ച് വൃത്തിയാക്കുകയാണ്. ഇങ്ങനെ ചെയ്യുമ്പോൾ കാൽപാദങ്ങൾ സോഫ്റ്റ് ആവുകയും കൂടുതൽ മൃദുത്വം ലഭിക്കുകയും ചെയ്യുന്നു.

ഇതിനുശേഷം തളിർത്ത കണിക്കൊന്നയുടെ ഇല അരച്ച് പേസ്റ്റ് ആക്കി വീണ്ടും ചെറിയ ഭാഗങ്ങളിൽ പുരട്ടിയിടാം. വിണ്ടുകീറൽ മാറ്റിയെടുക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം ഇതാണ്. ഇങ്ങനെ കണിക്കൊന്നയുടെ ഇല ലഭിക്കാത്ത ആളുകളാണ് എങ്കിൽ ഇതിന് പകരമായി മറ്റു ചില മാർഗങ്ങൾ കൂടി പരിചയപ്പെടാം. മൂന്നുദിവസം ഒരു ടീസ്പൂൺ അരി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

ശേഷം ഇത് അരച്ച് പേസ്റ്റ് ആക്കി കാൽപാദത്തിൽ പുരട്ടിയശേഷം സോക്സ് ധരിച്ച് രാത്രിയിൽ ഉറങ്ങാം. രണ്ടാമത്തെ മാർഗം ഒരു ടീസ്പൂൺ ആവണക്കെണ്ണ ഒരു ടീസ്പൂൺ നെയ്യ് ഇതിലേക്ക് അല്പം മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്ത് കാൽപാദത്തിൽ പുരട്ടിയിടുന്നതാണ്. അര ടീസ്പൂൺ വാസ്ലിൻ ജെല്ലി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ അല്പം ചെറുനാരങ്ങ നീര് എന്നിവയും ഇതുപോലെ തന്നെ ഉപയോഗിക്കാം. കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണുക.