ഇന്നത്തെ തലമുറയിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് അകാല നിര. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നരച്ചമുടി കറുപ്പിക്കാം ചെയ്യാൻ വരുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത് രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം നോക്ക് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്നു ചെയ്തു നോക്കുക. കെമിക്കലുകൾ അടങ്ങിയ ഹെയർ ദൈവം മറ്റും വാങ്ങിച്ചു ഉപയോഗിക്കുമ്പോൾ അതിൻറെ പാർശ്വഫലങ്ങൾ കൂടി നമ്മൾ അനുഭവിക്കേണ്ടതായി വരുന്നു.
അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ എപ്പോഴും നേച്ചുറൽ ആയ കാര്യങ്ങൾ തന്നെ ചെയ്യാൻ ശ്രമിക്കുക. വളരെ എളുപ്പത്തിൽ തന്നെ മുടികറുപ്പിക്കാൻ ഇതു മാത്രം ചെയ്താൽ മതി. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുടി കറുത്തു കിട്ടുകയും ഒരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതിരിക്കാനും ഇതുകൊണ്ട് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കുക.
https://www.youtube.com/watch?v=v12VdVJ-HjU
മുടി കറുപ്പിച്ച കൊടുക്കുന്നതോടൊപ്പം തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താനും ഇതുകൊണ്ട് സാധ്യമാകും. തിരികൾ ചെയ്തുനോക്കുക. ബൗളിലേക്ക് നല്ല ശുദ്ധമായ വെളിച്ചെണ്ണ എടുത്തതിനുശേഷം. അതിലേക്ക് അല്പം നെല്ലിക്കാപൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതോടൊപ്പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത തലയിൽ അപ്ലൈ ചെയ്യുക.
നെല്ലിക്കാപൊടി ഉപയോഗിക്കുന്നത് വഴി ശരീരത്തിന് മുടിയുടെ അളവ് കൂടുകയും മറ്റും ചെയ്യാനും സഹായിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്യാൻ ശ്രമിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മുടി ഉണ്ടാക്കിയെടുക്കാൻ ഇതുകൊണ്ട് സാധ്യമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.