തുടർച്ചയായി ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ കിഡ്നിയുടെ കാര്യം പോക്കാണ്

ഒരുപാട് ആളുകൾക്ക് ഇതിനെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട രോഗാവസ്ഥയാണ് കിഡ്നി രോഗം. ശരീരത്തിലെ വേസ്റ്റുകളെയെല്ലാം ദഹിപ്പിച് പുറത്ത് കളയുന്ന ഒരു അവയവമാണ് കിഡ്നി. എന്നാൽ ചില രോഗബാധകളുടെ ഭാഗമായി ഇത്തരത്തിൽ കിഡ്നി പണിമുടക്കുകയും ഭാഗമായി വേസ്റ്റുകൾ എല്ലാം ശരീരത്തിൽ കെട്ടിക്കിടക്കുകയും ചെയ്യും. തുടർന്ന് മറ്റുപലരോഗങ്ങളും ഉണ്ടാകാനുള്ള കാരണമാവുകയും ചെയ്യും.

   

ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുന്നതും യൂറിയ കൂടുന്നതും ഇത്തരത്തിൽ കിഡ്നി രോഗം ഉണ്ടാകുന്ന തന്റെ കാരണങ്ങളാണ്. പ്രധാനമായും ജല ലക്ഷണങ്ങൾ ശരീരത്തിൽ കാണുമ്പോൾ ഇതിനെ ഒരിക്കലും അവകണിക്കാതിരിക്കുക. കാരണം ഇത്തരത്തിൽ ശരീരത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം രോഗാവസ്ഥയിലേക്ക് മാറുന്നു എന്നതിന്റെ സൂചന ആയിരിക്കാം.

പ്രധാനമായും ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് അമിതമായ ക്ഷീണം അനുഭവപ്പെടും. എപ്പോഴും ഉറങ്ങണം എന്ന തോന്നൽ ആയിരിക്കും ഇവർക്ക് ഉണ്ടാവുക. അതുപോലെ രാത്രി ഉറങ്ങുന്ന സമയത്ത് കൂർക്കം വലിക്കുന്ന ഒരു ശീലവും ഇവർക്ക് ഉണ്ടാകും. മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രത്തിൽ കലക്കൽ പോലെയോ രക്തത്തിന്റെ അംശമോ കാണുന്നതും കിഡ്നി രോഗത്തിന്റെ ഭാഗമാണ്. ചില ആളുകൾക്ക് മൂത്രം പോകുന്ന സമയത്ത് വലിയ വേദനയും അനുഭവപ്പെടാറുണ്ട്.

ചിലർക്ക് മൂത്രത്തിൽ ഒരുപാട് കഥ ഉണ്ടാകുന്നതും കിഡ്നി രോഗത്തിന്റെ ഭാഗമായി പ്രോട്ടീൻ അമിതമായി നഷ്ടപ്പെടുന്നതാണ്. ഒരു കാരണവുമില്ലാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആ അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുന്നതും കിഡ്നി രോഗത്തിന്റെ ലക്ഷണമാണ്. ചർമ്മത്തിൽ നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നതും ഇതിന്റെ ഭാഗമായി ഉണ്ടാകാം. കാലുകൾ തൂക്കിയിടുന്ന സമയത്ത് വലിയ രീതിയിൽ പെട്ടെന്ന് നീര് വന്ന് നിറയുന്നതും ഈ രോഗത്തിന്റെ ഭാഗമായി കാണപ്പെടുന്നു. തുടർന്ന് വീഡിയോ മുഴുവനായും കാണുക.