പല ദിവസങ്ങളും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട് എങ്കിലും അങ്ങനെ വെറുതെ ഒരു ദിവസമായി കടന്നുപോകേണ്ട ഒന്നല്ല ഈ തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി. പാർവതി ദേവിയുടെയും മുരുക ദേവന്റെയും അനുഗ്രഹം ഒരുപോലെ നിങ്ങൾക്ക് ലഭിക്കുന്ന ഒരു ദിവസമാണ് ഈ സ്കന്ദഷഷ്ടി ദിവസം. ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും അനുഗ്രഹങ്ങളും സാധിച്ചിടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക ദിവസമാണ് ഈ സ്കന്ദഷഷ്ടി ദിവസം.
പാർവതി ദേവി മുരുകദേവന് വേണ്ടി പ്രാർത്ഥിച്ച് വ്രതം എടുത്ത ദിവസമാണ് ഈ ദിവസം. മറ്റ് ഏത് ഷഷ്ഠി ദിവസത്തെക്കാളും ഒരുപാട് പ്രത്യേകതകൾ ഉള്ള ദിവസമാണ് സ്കന്ദഷഷ്ടി. നിങ്ങളുടെ ജീവിതത്തിൽ ഉള്ള ആഗ്രഹങ്ങളെ എല്ലാം സാധിച്ചു എടുക്കുന്നതിനും ഒരുപാട് രീതിയിലുള്ള സമൃദ്ധിയും സന്തോഷവും വന്നുചേരുന്നതിനും ഈ ദിവസം ശരിയായ രീതിയിൽ ഉപയോഗിക്കാം.
പലർക്കും ഏത് രീതിയിലാണ് സ്പന്ദസൃഷ്ടി ആചരിക്കേണ്ടത് എന്ന് അറിവ് ഇല്ലാതിരിക്കും. എന്നാൽ യഥാർത്ഥത്തിൽ ഏതൊരു ദിവസത്തെയും പോലെ തന്നെ ശക്തി ദിവസം കടന്നു പോകാതിരിക്കാൻ മറക്കരുത്. പ്രധാനമായും സ്കന്ദ ഷഷ്ടി ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കണം. ഏത് രീതിയിലുള്ള വ്രതം വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. ചില ആളുകൾ വെള്ളം മാത്രം കുടിച്ചുകൊണ്ട് അന്നേദിവസം പൂർണമായും വ്രതം എടുക്കുന്ന രീതിയുണ്ട്.
മറ്റു ചില ആളുകൾ അരിഭക്ഷണം പൂർണമായും ഒഴിവാക്കിക്കൊണ്ട് വ്രതം എടുക്കുന്ന രീതിയുണ്ട്. പഴവർഗ്ഗങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് വെള്ളം കുടിച്ചുകൊണ്ട് വ്രതം എടുക്കാം. ആർത്തവ സമയത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളാണ് എങ്കിൽ വ്രതം എടുത്തില്ല എങ്കിലും പ്രശ്നങ്ങളില്ല. തുടർന്ന് വീഡിയോ മുഴുവനായി കാണുക.