സമ്പത്ത് എത്ര ഉണ്ടാക്കിയാലും വീട്ടിൽ കൊണ്ടുവന്നാൽ അത് ചിലവായി പോകുന്ന വഴിയറിയാതെ പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രധാനമായും നിങ്ങളുടെ വീട്ടിലെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്. സാമ്പത്തികമായ ഒരു അഭിവൃദ്ധി പ്രാപിക്കുന്നതിന് വേണ്ടി നിങ്ങളുടെ വീട്ടിൽ ഈ രണ്ട് ചെടികളും നട്ടു വളർത്തുന്നത് ഐശ്വര്യപൂർണ്ണമാണ്.
പ്രത്യേകിച്ച് ശംഖുപുഷ്പം നിങ്ങളുടെ വീട്ടിലെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ സഹായിക്കുന്ന ഒന്നാണ്. നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്താണ് ഈ ശംഖുപുഷ്പത്തിന്റെ ചെടിയെ കുഴിച്ചിടേണ്ടത്. ശങ്കുപുഷ്പം മാത്രമല്ല ഇത് കുഴിച്ചിടുന്ന സമയത്ത് ഇതിന്റെ തൊട്ട അടുത്തായി ഒരു പച്ചമുളക് ചെടിയും കൂടി വളർത്തണം. ഇവ രണ്ടും വളർന്നു വലുതാകുന്നതിനനുസരിച്ച് നിങ്ങളുടെ കുടുംബത്തിലെ സമ്പത്തും വർദ്ധിക്കും.
ദിവസവും ഈ ശംഖ പുഷ്പവും പച്ചമുളകിന്റെ ചെടിയിലും നന്നായി വെള്ളവും വളവും കൊടുത്ത് ശ്രദ്ധയോടെ പരിപാലിച്ച് വളർത്തുക. ശങ്കുപുഷ്പവും പച്ചമുളകും ചേർത്ത് കുഴിച്ചിടുമ്പോൾ ഇതിന്റെ താഴെ അല്പം മണ്ണ് മാറ്റിയശേഷം ഒരു ചെറിയ കവറിൽ അല്പം നാണയം പൊതിഞ്ഞ് കുഴിച്ചു വെക്കുക. എങ്ങനെ കുളിച്ചിരുന്ന നാണയം നിങ്ങളുടെ വീട്ടിലെ സാമ്പത്തിക അഭിവൃദ്ധിയെ സഹായിക്കുന്നു.
കുറഞ്ഞത് 30 ദിവസമെങ്കിലും കഴിയുമ്പോൾ ഈ നാണയം പുറത്തെടുത്ത് നിങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലേ കാണിക്ക വഞ്ചിയിൽ സമർപ്പിക്കാം. നിങ്ങളുടെ വീട്ടിൽ ഇനിയെങ്കിലും ഈ ശങ്ക് പുഷ്പം ഇല്ല എങ്കിൽ നട്ടുവളർത്താൻ മറക്കരുത്. ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ആഗ്രഹിക്കാത്തവർ ആരും നമുക്കിടയിൽ ഇല്ല. തുടർന്ന് വീഡിയോ മുഴുവനായി കാണാം.