കുടവയർ കുറച്ചെടുക്കാൻ പ്രയാസപ്പെടുന്നവർ ഇതൊന്നു കേട്ട് നോക്കൂ

പണ്ടുകാലങ്ങളിൽ എല്ലാം കൂടെ വയർ എന്ത് സമ്പന്നതയുടെ ലക്ഷണമായിരുന്നു. എന്നാൽ ഇന്ന് കുടവയർ ഉണ്ട് എന്ന് പറയുന്നത് തന്നെ ഒരു വലിയ നാണക്കേട് ആയി മാറിയിരിക്കുന്നു. ആരോഗ്യം ഇല്ലായ്മയുടെ ഒരു ലക്ഷണമാണ് കുടവയർ എന്നത്. മുൻകാലങ്ങളിൽ എല്ലാം ശരിയായി ഭക്ഷണം കഴിക്കാൻ പോലും ആളുകൾക്ക് ലഭിച്ചിരുന്നില്ല എന്നതുകൊണ്ട് തന്നെ അധ്വാനിച്ച് ജീവിച്ചിരുന്നു.

   

ഈ കാരണങ്ങൾ കൊണ്ട് അവർക്ക് ആരോഗ്യം ഉണ്ടായിരുന്നു പക്ഷേ ഇവരുടെ ചിന്ത സമ്പത്തില്ലായ്മ ലക്ഷണമാണ് ഇത്തരത്തിൽ ഒട്ടിയ വയർ എന്നതാണ്. എന്നാൽ ഇന്ന് ചിത്രങ്ങളെല്ലാം മാറിയിരിക്കുന്നു. സമ്പത്ത് ഉള്ളവരാണ് എങ്കിലും ഇല്ലാത്തവരാണ് എങ്കിലും ആരോഗ്യം ക്ഷയിക്കാൻ തുടങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള കുടവയർ ഉണ്ടാകുന്നത്. ഒരുപാട് പ്രയാസപ്പെട്ട് കുടവയര്‍ കുറയ്ക്കാൻ നടക്കുന്ന ആളുകൾ നമുക്കിടയിൽ.

ഉണ്ട്. പട്ടിണികിടന്നും വ്യായാമം ചെയ്തും ഈ കുടവയർ കുറയ്ക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ആണ് ഇത്തരത്തിൽ അടിഞ്ഞുകൂടി കുടവയർ ഉണ്ടാക്കുന്നത്. പുറമേ കാണുന്ന സ്കിന്നിന്റെ താഴെയായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ആദ്യമെല്ലാം സംഭവിക്കുന്നത്.

എന്നാൽ പിന്നീട് ഇവ നിങ്ങളുടെ ആന്തരിക അവയവങ്ങളുടെ ചുറ്റുമായി അടിഞ്ഞുകൂടുന്നു. അവിടെ ക്രിസ്റ്റലുകളായി രൂപപ്പെടുന്ന ഈ കൊഴുപ്പ് പിന്നീട് കുറയ്ക്കാൻ സാധിക്കാത്ത രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രധാനമായും ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാൻ ഒരുപാട് പ്രയാസപ്പെടേണ്ട അവസ്ഥ ഉണ്ടാകുന്നു. ഭക്ഷണ നിയന്ത്രണം തന്നെയാണ് ഇത് ഇല്ലാതാക്കാൻ പ്രധാനമായും സഹായിക്കുന്നത്. രാത്രിയിലെ ഭക്ഷണം പരമാവധിയും ഒഴിവാക്കി ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് ശീലിക്കുക. തുടർന്ന് വീഡിയോ കാണാം.