ഇന്ന് നാം ശാരീരികമായി അനുഭവിക്കുന്ന ഒരുപാട് പ്രയാസങ്ങളുടെയും അടിസ്ഥാന കാരണം നമ്മുടെ ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് എത്തുന്ന ടോക്സിനുകൾ ആണ്. ഒരുപാട് തരത്തിലുള്ള സാച്ചുറേറ്റഡ് ഫാറ്റുകളും ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്നു എന്നതുകൊണ്ട് തന്നെ ആരോഗ്യം കൂടുതൽ ക്ഷയിച്ച അവസ്ഥയിലേക്ക് മാറുന്നു. പ്രത്യേകിച്ച് നമുക്കുണ്ടാകുന്ന പ്രമേഹം പോലുള്ള അവസ്ഥകളെയും .
നമ്മുടെ പല ക്യാൻസർ പോലുള്ള അവസ്ഥകളെയും നേരിടുന്നതിന് നിങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ഭക്ഷണം പധാർത്ഥമായ ഈ എണ്ണ ഒരു മരുന്നായും പ്രവർത്തിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള നീർക്കെട്ടുകളും ഇല്ലാതാക്കുന്നതിന് എന്ന സ്ഥിരമായി ഉപയോഗിക്കണം. ശരീരത്തിന്റെ പല ഭാഗങ്ങളിലും ജോയിൻ പെയിനും സന്ധി വേദനയും മൂലം പ്രയാസപ്പെടുന്ന ആളുകളാണ് .
എങ്കിൽ നിങ്ങൾക്ക് ഏറ്റവും ഉത്തമമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഒലിവ് ഓയിലിൽ തന്നെ എക്സ്ട്രാ വെർജിൻ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് കൂടുതൽ ഗുണം ലഭിക്കുന്നു. സാധാരണയായി ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ചൂടാക്കി ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണ് ഒലിവ് ഓയിൽ. എന്നാൽ ഭക്ഷണം പാകം ചെയ്ത ശേഷം ഇതിനു മുകളിലായി ഒരു ടീസ്പൂൺ അളവിൽ.
ഇത് തൂവി കൊടുക്കാം. അതുപോലെതന്നെ സാലഡുകൾ ഓംലെറ്റുകൾ എന്നിവ ഉണ്ടാക്കിയശേഷം ഇതിനുമുകളിൽ ആയി ഒലിവോയിൽ ഒഴിച്ച് കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് ഒരു വേദനസംഹാരിയെക്കാൾ നാച്ചുറലായി നിങ്ങൾ ചെയ്തത് പ്രവർത്തിക്കുന്നു. ഇത് കഴിച്ച ഉടനെ തന്നെ വ്യത്യാസം ഉണ്ടാകും എന്നതല്ല പറയപ്പെടുന്നത്. എന്നാൽ സ്ഥിരമായി ചെറിയ അളവിൽ ഇത് ശരീരത്തിലേക്ക് എത്തുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.