ഹെൽത്തി എന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഈ പഴങ്ങളാണ് യഥാർത്ഥ പ്രശ്നക്കാരൻ

ഇന്ന് പ്രമേഹം ഇല്ലാത്ത ആളുകൾ നമ്മുടെ സമൂഹത്തിൽ ഇല്ല എന്ന് തന്നെ പറയാൻ ആകും. അത്രയും 80 ശതമാനത്തോളം ആളുകളും ഇന്ന് ഈ രോഗം കൊണ്ട് വലയുന്ന ആളുകളാണ്. ഇത്തരത്തിലുള്ള ഒരു അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പലർക്കമുള്ള ഒരു തെറ്റിദ്ധാരണയാണ് പ്രമേഹം ഉള്ളവരാണ് എങ്കിൽ മധുരം ഒഴിവാക്കാം.

   

പക്ഷേ പഴങ്ങൾ കഴിക്കാം എന്നുള്ളത്. എന്നാൽ ഇത്തരത്തിലുള്ള പഴങ്ങൾ കഴിക്കുന്നതും ചിലപ്പോഴൊക്കെ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ആപ്പിൾ പോലുള്ള പഴങ്ങൾ ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ് എന്ന് കരുതി ആയിരിക്കാം നാം കഴിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ വാക്യവും ആപ്പിൾ കഴിക്കുന്നത് കൊണ്ട് പ്രമേഹം എന്ന അവസ്ഥ വർദ്ധിക്കാനുള്ള സാധ്യത.

വളരെ കൂടുതലാണ്. അതേസമയം ഓറഞ്ച് മാതളനാരങ്ങ തുടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. ഭക്ഷണം കഴിച്ച് അതിനോടൊപ്പം തന്നെ ഈ പഴവർഗ്ഗങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഏതെങ്കിലും ഇടനേരങ്ങളിലോ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി പകരം ഈ പഴങ്ങൾ കഴിക്കുന്ന രീതിയോ ആകാം. ഏതു പഴവർഗങ്ങളാണ് എങ്കിലും അധികം പഴുക്കാത്തത്.

കഴിക്കുന്നതാണ് പ്രമേഹരോഗിക്ക് നല്ലത്. പ്രമേഹം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് പോലുള്ള രീതികൾ പാലിക്കുന്നതും വളരെ ഗുണം ചെയ്യും. ഇത്തരം ഫാസ്റ്റിങ്ങുകളിലൂടെ ശരീരത്തിലെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിലും മറ്റ് രോഗങ്ങൾ ഉണ്ടാകുന്ന കോശങ്ങൾ നശിപ്പിക്കുന്നതിനും സാധിക്കുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസമെങ്കിലും അല്ലെങ്കിൽ മാസത്തിൽ രണ്ടോ മൂന്നോ ദിവസം ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്നത് ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന് ഗുണപ്രദമാണ്. തുടർന്ന് വീഡിയോ കാണാം.