സാധാരണയായി ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന എല്ലാ വീടുകളിലും സന്ധ്യാസമയത്ത് നിലവിളക്ക് കത്തിക്കാറുണ്ട്. യഥാർത്ഥത്തിൽ സന്ധ്യയ്ക്ക് മാത്രമല്ല അധികാലത്തും നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കണം. ഇത്തരത്തിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ചെയ്യുന്ന ഒരു വലിയ തെറ്റാണ് പഴയ തിരി ഉപയോഗിക്കുന്ന രീതി. തലേദിവസം നിലവിളക്ക് കത്തിക്കുമ്പോൾ ഉപയോഗിച്ച് പിരി പലരും ചെയ്യുന്നത് .
എടുത്ത് വലിച്ചെറിയുന്ന രീതിയാണ്. എന്നാൽ മറ്റു ചില ആളുകൾ ഇതേ തിരി വീണ്ടും എടുത്തു ഉപയോഗിക്കുന്ന ശീലവും കാണുന്നു. ഈ രണ്ട് ശീലങ്ങളും വലിയ രീതിയിൽ നിങ്ങളെ ദോഷകരമായി ബാധിക്കും. ഇത്തരത്തിൽ പഴയ തിരി എടുത്തു കളയുന്നത് കൊണ്ട് ഇത് നാം ചവിട്ടുന്നതിന് അല്ലെങ്കിൽ പക്ഷികളോ മൃഗങ്ങളോ ഭക്ഷിക്കുന്നതിനു കാരണമാകും.
ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ ദോഷമായി പിന്നീട് സംഭവിക്കും. അതുകൊണ്ടുതന്നെ ഒരിക്കലും നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച വിളക്കു തിരി വലിച്ചെറിഞ്ഞ് കളയാതിരിക്കുക. ഇത്തരത്തിൽ ഉപയോഗിച്ച തിരി ഒരു ചെപ്പിലോ പൂജാമുറിയിൽ ഏതെങ്കിലും ഒരു ഭാഗത്ത് സൂക്ഷിച്ചു വയ്ക്കുക. ആഴ്ചയിൽ ഒരു ദിവസം ഇത്തിരി എടുത്ത് അവന് ശരിയായ രീതിയിൽ ഉപയോഗിക്കുക.
നേതാക്കൾ ഇത്തരത്തിലുള്ള പഴയ തിരികൾ കളയാനോ ഉപേക്ഷിക്കാനോ പാടില്ല. എല്ലാദിവസവും സന്ധ്യാസമയത്ത് വീട്ടിൽ സാമ്പ്രാണി കത്തിക്കുന്ന ഒരു രീതി ഉണ്ട് എങ്കിൽ ഈ സാമ്രാണി കത്തിക്കുന്ന മിക്സിലേക്ക് പഴയ തിരികൾ കൂടി ഇട്ടു കൊടുക്കാം. ഈ തിരിയുടെ പുകയും ഇതിനോടൊപ്പം ചേർന്ന് നിങ്ങളുടെ വീടിന്റെ എല്ലാ ഭാഗത്തേക്കും എത്തുകയാണ് എങ്കിൽ ഇത് നിങ്ങളുടെ വീട്ടിലെ ഈശ്വര ചൈതന്യം വളർത്താൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിവനായി വീഡിയോ മുഴുവനായും കാണുക.