ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന ഈ തെറ്റാണ് അസിഡിറ്റി ഉണ്ടാക്കുന്നത്

ഇന്ന് സ്ഥിരമായി ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി, ഗ്യാസ് പുളിച് തികട്ടൽ എന്നിവയെല്ലാം. യഥാർത്ഥത്തിൽ കൃത്യമായ ഒരു ആഹാര ശൈലിയോ ആരോഗ്യപ്രദമായ ജീവിത ശൈലിയോ അല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ സ്ഥിരമായി ഉണ്ടാകുന്നത്. പച്ചവെള്ളം കുടിച്ചാൽ പോലും ഗ്യാസ് കയറുന്നു എന്ന് പറയുന്ന ആളുകളുണ്ട്.

   

ഇതരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള കാരണം നിങ്ങളുടെ ദഹന വ്യവസ്ഥ കൃത്യമല്ല എന്നതാണ്. ഇന്ന് ദഹന വ്യവസ്ഥയിലുള്ള ജനത കരാറുകളുടെ ഭാഗമായി തന്നെ ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നാം അനുഭവിക്കുന്നുണ്ട്. പ്രധാനമായും രോഗപ്രതിരോധശേഷിയിലെ തകരാറുകൾക്കും ദഹന വ്യവസ്ഥ ഒരു കാരണമാകുന്നുണ്ട്. വാതരോഗ സംബന്ധമായ പ്രശ്നങ്ങളും ദഹന വ്യവസ്ഥിതി തകരാറുകൊണ്ട്.

ഉണ്ടാകാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ദഹന വ്യവസ്ഥയെ കുറിച്ച് കൃത്യമായ ഒരു അറിവും ആരോഗ്യ ശീലവും ഉണ്ടായിരിക്കണം. അന്നനാളം ആമാശയം ചെറുകുടൽ വൻകുടൽ എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഒരു ദഹന വ്യവസ്ഥ. നാം കഴിക്കുന്ന ഭക്ഷണം ഈ ദഹന വ്യവസ്ഥയിൽ ഉൾക്കൊള്ളുന്ന ഹൈഡ്രോക്ലോറിക് ആസിഡ് സഹായത്തോടെയാണ് ദഹിപ്പിക്കുന്നത്. ഈ ആസിഡിന്റെ അളവിൽ കൂടുതലോ കുറവ് ഉണ്ടാകുന്നതും ഒരുപോലെ പ്രശ്നമാകും. ഭക്ഷണത്തിനോടൊപ്പം വെള്ളം കുടിക്കുന്ന ശീലമുള്ള ആളുകളാണ്.

എങ്കിൽ അസിഡിറ്റി ഉറപ്പാണ്. ഭക്ഷണത്തിന് അരമണിക്കൂർ മുൻപും അരമണിക്കൂർ ശേഷവും വെള്ളം കുടിക്കണം എന്ന് പറയുന്നത് വെറുതെയല്ല. ഭക്ഷണം അന്നനാളത്തിലൂടെ പോയി ആമാശയത്തിലൂടെ കടന്നു ചെറുകുടലിലൂടെയും വൻകുടയും പ്രവേശിക്കണം എങ്കിൽ വെള്ളം അധികമായി കുടിക്കുന്നത് തടസ്സമാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക. കിഴങ്ങ് വർഗ്ഗങ്ങൾ പരമാവധി ഒഴിവാക്കാം. തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *