നിങ്ങളുടെ വയറും കുടലും ഒരുപോലെ ക്ലീൻ ആക്കും ഈ ഇല, ഇനി അസിഡിറ്റി ഒരു പ്രശ്നമേയല്ല

തുടർച്ചയായി അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഒരുപാട് ആളുകളുണ്ടാകും. പ്രധാനമായും വയറിളക്കം മലബന്ധം എന്നിവ മാറിമാറി ഉണ്ടാകുന്ന ഒരു സാഹചര്യമാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ ഇതിനെ ഇറിറ്റബിൾ ബൗൾ സിൻഡ്രം എന്ന് പറയുന്നു. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് എങ്കിൽ വളരെ നിസ്സാരമായി നിങ്ങൾക്ക്.

   

നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യുന്ന ചില മാർഗങ്ങൾ പരിഹരിച്ച് എടുക്കാനായി സാധിക്കും. പലപ്പോഴും നിങ്ങളുടെ ഭക്ഷണരീതിയിൽ വരുന്ന ചിട്ടയില്ലാത്ത ചില രീദികളാണ് ഇത്തരത്തിൽ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. പ്രധാനമായി കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ തന്നെ ചവച്ചരച്ച് കഴിക്കാനായി. ഭക്ഷണത്തിനോടൊപ്പം വെള്ളം കുടിക്കുന്ന ശീലം പരമാവധിയും ഒഴിവാക്കാം.

ഇങ്ങനെ വെള്ളം കുടിക്കുന്നത് ഭക്ഷണങ്ങൾ കൂടുതൽ ഡയലൂട്ട് ആയി വൻകുടലിലേക്ക് പ്രവേശിക്കാതെ നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. ഇത് കൂടുതൽ അസിഡിറ്റി ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കാം. നാരുകൾ ധാരാളമായി അടങ്ങിയ പച്ചക്കറികളും ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിലെ ജലാംശം കുറയുന്നതും ഇത്തരത്തിൽ അസമയ പ്രശ്നങ്ങളുണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. അതുകൊണ്ടുതന്നെ ദിവസവും കുറഞ്ഞത് 3ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കുക.

ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഒരു ടീസ്പൂൺ അളവിൽ കറിവേപ്പില ചവച്ചരച്, അല്ലെങ്കിൽ പേസ്റ്റ് ആക്കിയ ശേഷം കഴിക്കുകയാണ് എങ്കിൽ മലബന്ധം പോലുള്ള അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകില്ല. ഭക്ഷണത്തിൽ ധാരാളമായി അളവിൽ നിങ്ങൾക്ക് തൈര് ഉൾപ്പെടുത്തണം. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനീഗർ കുടിക്കുക. തുടർന്ന് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *