നിങ്ങൾക്കും ഒരു സമ്പന്നനാകണോ, അതിസംഭന്നൻ ആകാൻ പച്ചക്കർപൂരം കൊണ്ട് ഇങ്ങനെ ചെയ്യു.

സാമ്പത്തികമായി പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ എങ്ങനെയെങ്കിലും പണം സമ്പാദിക്കണം കടബാധ്യതകൾ തീരണം എന്നുണ്ടായിരിക്കും ചിന്ത. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ വന്ന ചേരുന്ന കടബാധ്യതകൾ എല്ലാം ഇല്ലാതായി അതിസമ്പന്നൻ ആകാനും സാമ്പത്തിക പ്രശ്നങ്ങൾക്ക് പ്രതിവിധി ഏകാനും നിങ്ങൾ തന്നെ വീട്ടിൽ ചെയ്യുന്ന ചില പ്രവർത്തികൾ സഹായിക്കും.

   

ഇത്തരത്തിൽ നിങ്ങൾക്ക് ഒരു സമ്പന്നനായി മാറുന്നതിന് നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ കൊണ്ട് ഈ കർമ്മം ചെയ്യാം. ഈ കർമ്മം ചെയ്യുമ്പോൾ മനസ്സിൽ ഈശ്വര ചിന്ത മാത്രമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. ഈശ്വര വിചാരത്തോടെ കൂടി നിങ്ങൾ ചെയ്യുന്ന ഈ കർമ്മം നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. പലപ്പോഴും നിങ്ങൾക്ക് ഇത്ര കടബാധ്യതകൾ ഉണ്ടാകാനുള്ള കാരണം ചിലപ്പോൾ .

നിങ്ങളുടെ വീടിന്റെ തന്നെ വാസ്തുവിലുള്ള ചില തകരാറുകൾ ആയിരിക്കാം. ഇത്തരം തകരാറുകൾ ഉണ്ടോ എന്നത് ഒരു ജോതിഷ പണ്ഡിതന്റെയോ മറ്റോ സഹായത്തോടെ അന്വേഷിച്ചറിയുക. ശേഷം നിങ്ങൾക്ക് ഏറ്റവും സൗകര്യത്തോട് കൂടി സമാധാനത്തോടെ ഇരുന്നു ചെയ്യാൻ സാധിക്കുന്ന ഒരു ദിവസം തിരഞ്ഞെടുത്തു സന്ധ്യയ്ക്ക് നിലവിളക്ക് വെച്ചതിനുശേഷം വേണം ഈ കർമ്മം ചെയ്യാൻ.

ഇതിനായി ഒരു മഞ്ഞയോ ചുവപ്പു നിറത്തിലുള്ള പട്ട് തുണി വേണം. ഇതിനു മുകളിലായി ഒരു രൂപ നാണയം വയ്ക്കുക. ശേഷം മൂന്ന് ഏലക്ക കൂടി ഈ കിഴിയിലേക്ക് വെച്ചു കൊടുക്കാം. ഇതിനോടൊപ്പം അല്പം പച്ചക്കർപ്പൂരം കൂടി വച്ചതിനുശേഷം ഒരു കിഴി രൂപത്തിൽ ഇത് കെട്ടുക. നിങ്ങളുടെ വീട്ടിൽ പണം സൂക്ഷിക്കുന്ന അലമാരയിലോ പെട്ടിയിലോ ഇത് വയ്ക്കുക. ഒരു മാസത്തിനുള്ളിൽ നിങ്ങൾ അതിസമ്പന്നനായി മാറും.

Leave a Reply

Your email address will not be published. Required fields are marked *