ആരോഗ്യ സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണം മിക്കപ്പോഴും ദഹന വ്യവസ്ഥകളിൽ നല്ല ബാക്ടീരിയകളുടെ അളവിൽ കുറവ് ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ നല്ല ബാക്ട അളവ് കുറയുന്ന സമയത്ത് ദഹനം ബുദ്ധിമുട്ടുകൾ മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തേയും ബാധിക്കുന്ന രീതിയിലുള്ള പ്രയാസങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ.
തൗബയോട്ടിക്കുകൾ കഴിക്കണമെന്ന് പലപ്പോഴും നാം പറഞ്ഞു കേട്ടിട്ടുണ്ടായിരിക്കും. എങ്കിലും ഈ പ്രഭയോട്ടിക് ഒരുപാട് വില കൊടുത്തു വാങ്ങേണ്ടി വരുമോ എന്ന ചിന്ത ഇവരെ പിന്നിലേക്ക് വലിക്കും. യഥാർത്ഥത്തിൽ നല്ല ക്വാളിറ്റി ഉള്ള പ്രോബയോട്ടിക്കുകൾ നമ്മുടെ വീട്ടിൽ നമുക്ക് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. വില കൊടുത്തു വാങ്ങുന്ന പ്രോബയോട്ടിക്കുകൾ കൂടുതലായി.
ഇവർ നമുക്ക് ഗുണം നൽകുകയും ചെയ്യും. ഇങ്ങനെയുള്ള നല്ല പ്രോബയോട്ടിക്കുകൾ ഇനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ഒരു ചില്ലിന്റെ കുപ്പിയിലേക്ക് ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇടാം. ഇതിലേക്ക് അല്പം വിനീഗറും ഉപ്പും ചേർത്ത് ഏഴുദിവസം മൂടി വയ്ക്കാം. ഏഴു ദിവസങ്ങൾക്ക് ശേഷം ഈ ബീറ്റ്റൂട്ട് ഇതിൽ നിന്നും അരിച്ചെടുത്ത് ജ്യൂസ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇത് ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ വീതം കഴിക്കുകയാണ് എങ്കിൽ നല്ല പ്രോബയോട്ടിക്കായി പ്രവർത്തിക്കും. പണ്ടുകാലങ്ങളിൽ കഴിച്ചിരുന്ന പഴങ്കഞ്ഞിയും നല്ല ഒരു പ്രോബയോട്ടിക് ആണ്. ഏത് പച്ചക്കറിയും പ്രത്യേകിച്ച് ബീറ്റ്റൂട്ട് ക്യാബേജ് പോലുള്ളവ ഉപ്പിലിട്ട് കഴിക്കുന്നതും പ്രോ ബയോട്ടിക്ക് പ്രവർത്തിക്കും. ഇത്തരത്തിലുള്ള നല്ല പ്രൊ ബയോട്ടിക്കുകൾ നിങ്ങളുടെ ദഹന വ്യവസ്ഥയിൽ പ്രവർത്തിക്കുകയും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.