നാവിലെ ക്യാൻസർ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വായിൽ ഉണ്ടാകുന്ന ക്യാൻസർ കണ്ടെത്തി തടയാൻ ആയിട്ട് നമുക്ക് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. നാക്കിനടിയിൽ ഉണ്ടാകുന്ന അതുമൂലമുണ്ടാകുന്ന ഭക്ഷണം കഴിക്കാതിരിക്കുക പിന്നെ ഒരുപാട് നാളും ഇത് തുടർന്നു കൊണ്ട് വാങ്ങാതിരിക്കുക എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളായി കണക്കാക്കാവുന്നതാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാവിൽ ഉണ്ടാകുന്ന കാൻസർ നമുക്ക് തിരിച്ചറിഞ്ഞ ആദ്യ സ്റ്റേജുകളിൽ ഏറ്റെടുക്കുകയാണെങ്കിൽ ഇതിന് ഒരു പരിധി വരെ നമുക്ക് നല്ല രീതിയിൽ ടൈപ്പ് ചെയ്ത് മാറ്റിയെടുക്കാവുന്നതാണ്.

   

എന്നാൽ ഈ കാര്യങ്ങൾ തിരിച്ചറിയാതെ പലപ്പോഴും പലരും ഇതിനു വേണ്ടത്ര പരിഗണന നൽകാതെ വളർച്ചയിലേക്ക് ഇരിക്കാറുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ നമുക്ക് നല്ല രീതിയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള ട്രീറ്റ്മെൻറ് എടുക്കുകയാണെങ്കിൽ ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും ഇത് പൂർണമായി മാറ്റിയെടുക്കാം.

മൂന്നുനാലു ഘട്ടങ്ങളിൽ ആണെങ്കിൽ കൂടുതൽ ട്രീറ്റ്മെൻറ് കളിലേക്ക് അതായത് കീമോതെറാപ്പി തുടങ്ങിയ മുകളിലേക്ക് പോകേണ്ടതായി വരാറുണ്ട്. പലരും ഇതിനെ ട്രീറ്റ്മെൻറ് എടുക്കാൻ വൈകുന്നതും ഭയപ്പെടുന്നതും നാവു മുറിച്ചുകളയുന്നത് വഴി സംസാരശേഷിയും ഭക്ഷണരീതി നല്ല രീതിയിൽ കഴിക്കാതിരിക്കാൻ തങ്ങളിലേക്ക് കടക്കേണ്ടി വരും എന്നുള്ളത്. ആദ്യഘട്ടങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും എന്നാൽ.

മൂന്നാല് ഘട്ടങ്ങളിൽ ആണെങ്കിൽ ഇത് മുറിക്കേണ്ട തുമായ കാര്യങ്ങൾ ഉണ്ടാകുന്നതാണ് ഇതിൻറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായിവരും. എന്നാൽ പലപ്പോഴും ഇത്തരത്തിൽ നാവു മുറിച്ചുമാറ്റുമ്പോൾ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഒരുക്കുന്നതിനു വേണ്ടി നമുക്ക് പലവിധത്തിലുള്ള കാര്യങ്ങളുണ്ട്. അതുപോലെതന്നെ കൂടെ സ്പീച്ച് തെറാപ്പിയും ഉണ്ടാകുന്നത് സാധാരണമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *