വീട്ടിൽ കറി ഉണ്ടാക്കുമ്പോൾ എല്ലാ കറികളിലും ഉപയോഗിക്കുന്ന ഒരു വസ്തു കറിവേപ്പില മാത്രമാണ്. ശരീരത്തിന് ഒരുപാട് തരത്തിലുള്ള പൂർണം നൽകാൻ കഴിയുന്നു എന്നതുകൊണ്ടുതന്നെയാണ് കറിവേപ്പില ധാരാളമായി കറികളിൽ ഉപയോഗിക്കുന്നത്. ശരീരത്തിന് അകത്തു മാറ്റുന്നില്ല ശരീരത്തിന് പുറത്തും ഒരുപാട് പ്രയോജനങ്ങൾ ഉണ്ട് ഈ കറിവേപ്പില ഉണ്ട്.
ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന പാടുകളും കറുത്ത കുത്തുകളും പൂർണമായും ഇല്ലാതാക്കാൻ കറിവേപ്പില സഹായിക്കും. ഇതിനായി വീട്ടിൽ ഉണ്ടായ നാടൻ കറിവേപ്പില തന്നെ എടുത്തു ഉപയോഗിക്കുന്നതാണ് കൂടുതൽ പ്രയോജനകരം. കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പില ഉപയോഗിച്ച് മിക്കപ്പോഴും പലരീതിയിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
ഒരു പാത്രം നിറയെ കറിവേപ്പില എടുത്ത് മിക്സിയുടെ ജാറിൽ അല്പം വെള്ളം ചേർത്ത് നല്ലപോലെ അരച്ചു വീട്ടാക്കി എടുക്കാം. ഇത് അരയ്ക്കാൻ എടുത്ത വെള്ളവും നമുക്ക് ഉപയോഗിക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ആണ് ചെറുനാരങ്ങാ നീര് ചേർത്ത് മുഖത്ത് കുരുവുള്ള ഭാഗങ്ങളിൽ പുരട്ടിയിടാം. ഇങ്ങനെ പുരട്ടി ഇടുന്നത് കുരു മാറുന്നതിന് ഗുരുവിനെ ശേഷമുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാനും.
സഹായിക്കും. മുഖക്കുരു ആദ്യമായി ഉണ്ടായിവരുന്ന ആളുകളോ കുരൂ ഉണ്ടാകാനുള്ള സാധ്യതയുള്ള ആളുകളാണ് എങ്കിൽ ഈ കറിവേപ്പിലയിയ്ക്ക് അല്പം മഞ്ഞൾപൊടി ചേർത്തു കൊടുക്കാം. കസ്തൂരി മഞ്ഞൾ പൊടിച്ചത് ഉണ്ട് എങ്കിൽ ഇതായിരിക്കും കൂടുതൽ അനുയോജ്യം. ഇത് മുഖത്ത് തേച്ച് നല്ലപോലെ അരമണിക്കൂർ നേരം റസ്റ്റ് ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ തലയിൽ പുരട്ടുന്നതും താരനും മുടികൊഴിച്ചിലും ഇല്ലാതാക്കാൻ സഹായിക്കും.