ഈ രണ്ടു പഴങ്ങൾ ദിവസവും കഴിക്കൂ, ജീവനും ജീവിതവും സംരക്ഷിക്കു.

മനുഷ്യ ജീവിതത്തിലെ ആരോഗ്യം എന്ന കാര്യത്തിന് വലിയ പ്രാധാന്യമുണ്ട്. ചിലപ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നത് ജീവൻ നിലനിർത്താൻ എന്ന് പലരും പറയാറുണ്ട്. എന്നാൽ ആരോഗ്യം വർധിപ്പിക്കുന്നതിന് വേണ്ടി എന്ന അഭിപ്രായങ്ങളും പലരും പറയാറുണ്ട്. നാം ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടിയാണ്. ആരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്.

   

എന്ന് പറയുകയാണെങ്കിൽ ഒരുപാട് ഭക്ഷണം കഴിക്കുന്നവർക്ക് ഒരുപാട് ആരോഗ്യം ലഭിക്കണമെന്ന് സ്ഥിതി കാണേണ്ടതാണ്. യഥാർത്ഥത്തിൽ ഒരുപാട് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ആരോഗ്യം വളരെയധികം ശോഷിച്ച അവസ്ഥയിലേക്ക് പോകുന്നത് കാണാറുണ്ട്. ഒരുപാട് ഭക്ഷണം കഴിച്ച് ശരീരം ആരോഗ്യകരമല്ലാത്ത ഒരു രീതിയിൽ തടിച്ചു വന്ന് പിന്നീട് പല രീതിയിലുള്ള അവസ്ഥകളും ബാധിച്ച് പെട്ടെന്ന് മരണത്തിന്.

കീഴടങ്ങേണ്ട അവസ്ഥ ഉണ്ടാകും. യഥാർത്ഥത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ എപ്പോഴും ഒരു മിതമായ അളവിൽ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഒപ്പം തന്നെ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി അളവിൽ വിറ്റാമിനുകളും മിനറൽസുകളും മറ്റ് ഘടകങ്ങളും ആവശ്യമായി ഉൾപ്പെടുത്തണം. ഇത്തരത്തിലുള്ള എല്ലാ ഘടകങ്ങളും ആവശ്യമാണ് എങ്കിലും ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമായും ആവശ്യമായത് പൊട്ടാസ്യം അളവ് നിലനിർത്തുക എന്നതാണ്.

എഴുത്തിൽ പൊട്ടാസ്യം കുറയുന്നതിന്റെ ഭാഗമായി ഹൃദയത്തിന്റെ ആരോഗ്യം നശിക്കാനും പെട്ടെന്ന് മരണം നിങ്ങളെ കവരാനും ഇടയാകും. അവക്കാഡോ പോലുള്ള പഴയ വർഗ്ഗങ്ങൾ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും ഒരേ രീതിയിൽ അവക്കാഡോ ലഭിക്കണമെന്നില്ല അതുകൊണ്ട് നേന്ത്രപ്പഴം ദിവസവും രണ്ടെണ്ണം പുഴുങ്ങി കഴിക്കുന്നത് കൊണ്ടും ദോഷമില്ല എന്നതാണ് പഠനങ്ങൾ പറയുന്നത്. ഒമേഗ ത്രി ഫാറ്റി ആസിഡുകളും അതുപോലെ പ്രധാനപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *