കരുതിയിരുന്നോളൂ ചെറുപ്പക്കാർ പോലും കുഴഞ്ഞുവീണു മരിച്ചേക്കാം

രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് ഭാഗമായി തന്നെ ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള രോഗങ്ങൾ ഇന്ന് ആളുകളിൽ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. നമ്മുടെ ഇന്നത്തെ ജീവിതശൈലിയും ആരോഗ്യ ക്രമങ്ങളും തീരെ ആരോഗ്യകരമായ രീതിയിൽ അല്ല എന്നതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ കൂടുതലായി ശരീരത്തെ ബാധിക്കാൻ ഇടയാക്കുന്നത്.

   

പ്രത്യേകിച്ചും ഇന്ന് പുറമേ നിന്നുള്ള ആഹാരങ്ങളും മറ്റും നാം ശീലമാക്കുന്നു എന്നതുകൊണ്ടും, എന്നാൽ ഇതിനനുസരിച്ചുള്ള വ്യായാമം ശരീരത്തിന് ലഭിക്കാതെ വരുന്നതും ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്ന പെട്ടെന്ന് ജീവൻ നഷ്ടപ്പെടുന്ന രീതിയിൽ സംഭവിക്കാനും കാരണമാകാറുണ്ട്. പ്രത്യേകിച്ചും ഇന്ന് പ്രായമായ ആളുകളെ മാത്രമല്ല ചെറുപ്പം ആളുകൾ പോലും ഹൃദയാഘാതം ഹൃദയ സ്ഥമ്പനം എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നത് കാണുന്നു.

ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ രക്തക്കുഴലുകളിൽ ബ്ലോക്ക് വന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി ആ ഭാഗത്ത് മറ്റ് മെറ്റീരിയലുകൾ വെച്ചുപിടിപ്പിക്കുകയോ ശരീരത്തിന് മറ്റേതെങ്കിലും ഭാഗത്തുനിന്നും കുടലുകൾ മുറിച്ചെടുത്ത് വയ്ക്കുന്ന അവസ്ഥ രീതിയോ ആണ് ചികിത്സകളിലൂടെ ചെയ്യുന്നത്. ശരീരത്തിൽ ഇത്തരത്തിലുള്ള ബ്ലോക്ക് കണ്ടുപിടിക്കുന്നതിനും എന്ന ഒരുപാട് ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ട്. ആൻജിയോപ്ലാസ്റ്റി, അഞ്ജിയോ ഗ്രാം പോലുള്ള ചികിത്സാരീതികൾ.

നിങ്ങളുടെ ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകളെ മനസ്സിലാക്കുന്നതിനും ഭേദമാക്കുന്നതിനും വളരെ സഹായകമാണ്. പ്രത്യേകിച്ചും നമ്മുടെ ജീവിത രീതിയിലും ഭക്ഷണക്രമത്തിലും നല്ല രീതിയിൽ മാറ്റങ്ങൾ വരുത്തുകയും വ്യായാമത്തിന് വലിയ പ്രാധാന്യം നൽകുകയും ചെയ്യുക. പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്തി നമ്മുടെ ഭക്ഷണത്തിൽ നിന്നും അനാരോഗ്യകരമായ ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും പരമാവധിയും മാറ്റിനിർത്തുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.