അസിഡിറ്റി എന്ന ബുദ്ധിമുട്ടുകൾ മിക്കവാറും നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ ഏത് ഭക്ഷണം കഴിക്കുന്ന സമയത്ത് ഈ അസിഡിറ്റി പ്രത്യക്ഷമാകുന്നത് വലിയ പ്രയാസമായി മാറാറുണ്ട്. പ്രധാനമായും ചില ആളുകൾക്ക് വെള്ളം കുടിച്ചാൽ പോലും ഗ്യാസ് ഒരു സാഹചര്യം ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള അസിഡി പ്രശ്നങ്ങൾ നിങ്ങളെ ഭാവിയിൽ വലിയ ഗുരുതരമായ.
രോഗാവസ്ഥയിൽ എത്തിക്കും. നിങ്ങളെ ഒരു വലിയ രോഗിയാക്കാൻ ഇനി ഈ അസിഡിറ്റി തന്നെ കാരണമാകും. മിക്കവാറും ആളുകൾക്കും കിഴങ്ങ് വർഗ്ഗങ്ങളിൽ പെടുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചില ധാന്യങ്ങൾ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള അസിഡിറ്റി വർദ്ധിക്കുന്നതായി തോന്നി. ഒരേ ഭക്ഷണം തന്നെ സ്ഥിരമായി ആവർത്തിച്ച് കഴിക്കുന്നതും അസിഡിക്കുള്ള ഒരു പ്രധാന കാരണമാണ്. ധാന്യങ്ങൾ ഉൾപ്പെടുന്ന കടല പോലുള്ളവ ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ തൊലികളഞ്ഞ് കഴിക്കുകയാണ് എങ്കിൽ.
അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ഒരുപാട് അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ കൊടുക്കാം. നിങ്ങൾക്ക് ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകുന്നുണ്ട് എങ്കിൽ ധാരാളമായി ഏതു ഭക്ഷണത്തിന് അരമണിക്കൂർ ശേഷവും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഗ്യാസ് കയറുന്ന സമയത്ത് പെട്ടെന്ന് നിങ്ങൾക്ക് ചെയ്യാവുന്ന ഒരു മാർഗ്ഗം നിങ്ങളുടെ വാരിയെല്ലിന്റെ താഴ്ഭാഗത്തായി ആമാശയത്തിന്റെ തൊട്ടുമുകളിൽ എന്ന രീതിയിൽ നല്ലപോലെ രണ്ടു കൈകൾ കൊണ്ട് അമർത്തി കൊടുക്കുക.
ശേഷം വിരലുകൾ ഉപയോഗിച്ച് ആ ഭാഗത്ത് മസാജ് ചെയ്യുക. അയമോദകം തിളപ്പിച്ച വെള്ളം കുടിക്കുക, ജീരകം തിളപ്പിച്ച വെള്ളം കുടിക്കുക, എന്നിവയെല്ലാം ഈ അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമായി നിങ്ങൾക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ശേഷം ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് ശേഷമോ കുടിക്കുന്നതും ഈ അസിഡിറ്റിയെ നിയന്ത്രിക്കാൻ സഹായിക്കും.