ശരീരത്തിന്റെ ഭാരം വർദ്ധിക്കുക എന്നതിലുപരിയായി ചിലർക്ക് വയറുമാത്രം വീർത്തുവരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. പ്രധാനമായും ഈ കുടവയർ എന്ന അവസ്ഥ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ടാകും. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആയിരിക്കാം ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ചിലർക്ക് ശരീരത്തിന് അമിതമായി ഭാരമില്ല എങ്കിലും.
വയറു മാത്രമായിരിക്കും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. എങ്കിലും ഇത്തരത്തിലുള്ള കുടവയർ പ്രശ്നമുള്ള ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ലിവർ കിഡ്നി പോലുള്ള അവയവങ്ങളുടെ തായ് രോകാവസ്ഥകൾ ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്യണം. പ്രധാനമായും ശരീരത്തിന്റെ കുടവയർ കുറയ്ക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഭക്ഷണക്രമങ്ങളും നിങ്ങൾ ചെയ്തു നോക്കിയിരിക്കും.
എന്നാൽ ഇവയൊന്നും ചിലപ്പോൾ ഫലപ്രദമാകണമെന്നില്ല. ഭക്ഷണത്തിൽ നിന്നും അമിതമായുള്ള മധുരം കൊഴുപ്പ് എന്നിവയെല്ലാം പൂർണമായും ഒഴിവാക്കുകയാണ് എങ്കിൽ അല്പമെങ്കിലും നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം കുടവയറും ഇല്ലാതാക്കാൻ ആകും. ഭക്ഷണത്തിന്റെ കൂടെ തന്നെ നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒരു നല്ല മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി ഒരു പകുതി ചെറുനാരങ്ങ അതിലേക്ക് അല്പം ഇഞ്ചി ഒരു പിടിയോളം വരുന്ന ചീര ഇല കൂടി ഉപയോഗിക്കാം. ഇവയെല്ലാം മിക്സി ജാറിൽ നല്ല പേസ്റ്റ് രൂപമാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിച്ചു നോക്കൂ. തുടർച്ചയായി ഒരാഴ്ച കുടിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ ആകും. ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എല്ലാം തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നവയാണ് എന്നതുകൊണ്ട് പെട്ടെന്ന് കുടവയർ ഇല്ലാതാക്കും.