ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ ദിവസങ്ങൾക്കും ഓരോ സമയങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. പ്രധാനമായും ഈ വരുന്ന സൂര്യഗ്രഹണ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായി കണക്കാക്കാം. അന്നേദിവസം നിങ്ങൾ വീട്ടിലിരുന്നു കൊണ്ട് ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ കൂടുതലായി ഉണ്ടാക്കാൻ സഹായിക്കും.
പ്രധാനമായും പതിനാലാം തീയതി രാത്രി 8 34 മുതൽ പതിനഞ്ചാം തീയതി പുലർച്ചെ 2 35 വരെയാണ് സൂര്യഗ്രഹണ സമയം ആയി കണക്കാക്കുന്നത്. അന്നത്തെ ദിവസം ആരും വീട്ടിൽ നിന്ന് രാത്രി സമയങ്ങളിൽ പുറത്തു പോകാതിരിക്കുന്നതാണ് ഉത്തമം. കാരണം ഈ സമയത്ത് പുറത്തു പോകുന്നതുകൊണ്ട് വലിയ രീതിയിലുള്ള ദോഷങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
ഏറെ പ്രധാനമായും ഗർഭിണികളായ സ്ത്രീകൾ ഒരു കാരണവശാലും അന്നത്തെ ദിവസം പുറത്തേക്ക് ഇറങ്ങരുത്. ഇങ്ങനെ ഇറങ്ങിയാൽ അവർക്കും കുഞ്ഞിനും ഒരുപോലെ ഇത് ദോഷമായി ഭവിക്കാൻ ഇടയുണ്ട്. ഏതെങ്കിലും ഒരു സാഹചര്യത്തിൽ പുറത്തേക്ക് ഇറങ്ങേണ്ടതായി ആർക്കെങ്കിലും അവസ്ഥ ഉണ്ടായാൽ ഇറങ്ങുന്നതിനു മുൻപായി ശിവക്ഷേത്രത്തിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന ഭസ്മം .
നെറ്റിയിലും കൈകളിലും അണിഞ്ഞു കൊണ്ടുവരണം ഇറങ്ങാൻ. ഇത്തരത്തിൽ ഭസ്മം അണിയുന്നത് ഇവരുടെ ജീവനും ജീവിതത്തിനും ഒരുപോലെ സംരക്ഷണമായി ഭവിക്കും. അന്നത്തെ ദിവസം നിങ്ങളുടെ വീട്ടിലെ കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് ഈ മന്ത്രം ചൊല്ലിയാൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ കൂടുതലായി ഉണ്ടാകും. ഓം ഗ്റീം ഗം സൗമ്യയായ ഗണപതേ വര വരദ സർവ്വജനം മേ വശമാനായ സ്വാഹ എന്നതാണ് ആ മന്ത്രം. ഇത് കണ്ണാടിയിൽ നോക്കി തന്നെ ചൊല്ലിയാൽ കൂടുതൽ ഐശ്വര്യങ്ങൾ ഉണ്ടാകും.