പാലും പാലും ഉൽപ്പന്നങ്ങളും നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ.

നമ്മുടെ ശരീരത്തിന് ആരോഗ്യം ലഭിക്കണമെങ്കിൽ ഭക്ഷണം കഴിക്കുന്ന രീതിയിൽ അല്പം ശ്രദ്ധിക്കുക. എല്ലാ ഭക്ഷണവും കഴിക്കുന്നത് കൊണ്ട് ദോഷമില്ല എങ്കിലും ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് യഥാർത്ഥത്തിൽ ചില ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ദഹിപ്പിക്കാനുള്ള ശേഷി കുറവായിരിക്കും.

   

ചെറിയ കുട്ടികൾക്ക് മാത്രം ദഹപ്പിക്കാൻ കഴിയുന്ന സ്വഭാവമുള്ള ഒരു ഭക്ഷണമാണ് പാല്. പാല് സ്ഥിരമായി കഴിക്കുന്ന ആളുകൾക്ക് ശരീരത്തിൽ ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഇവരുടെ അറിവില്ലായ്മ കൊണ്ടാണ് ഇത്തരത്തിലുള്ള ഭക്ഷണരീതി പാലിക്കുന്നത്. യഥാർത്ഥത്തിൽ പശുവിന്റെ കിടാവിനെ കുടിക്കുന്നതിനു വേണ്ടിയുള്ള ഒരു ഭക്ഷണമാണ് പാല്.

എന്നാൽ നാം മലയാളികളാണ് ഇത്രയധികം പാൽ ഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്. സ്ഥിരമായി പാല് കഴിക്കുന്ന ആളുകൾക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കഫക്കെട്ട് ജലദോഷം സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാകുന്ന ചില നീർക്കെട്ടുകൾ പോലുള്ള ബുദ്ധിമുട്ടുകളും പാല് ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകാം പാലിനെക്കാൾ അല്പം കൂടി നിങ്ങൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായത് തൈര് ആണ്.

തൈരിനെക്കാൾ അനുയോജ്യമായത് മോരും ബട്ടറും നെയ്യും എല്ലാം ആണ് എന്ന് പറയാനാകും. ഇവ ഉപയോഗിക്കുന്നത് പോലെയല്ല പാല് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ. നിങ്ങളുടെ സന്ധികളിൽ ഉണ്ടാകുന്ന വേദനകൾക്കും ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾക്കും പല ഇൻഫ്ളമേഷനും കാരണമാകുന്നത് ഈ പാലിന്റെ അമിതമായ ഉപയോഗമാണ്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും പാല് ഒന്ന് മാറ്റി വെച്ച് നോക്കിയാൽ തന്നെ ഒരു പരിധിവരെ രോഗങ്ങൾക്കെല്ലാം ശമനം ഉണ്ടാകുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *