സാധാരണയായി എന്തെങ്കിലും ഒരു രോഗം നമുക്ക് വന്നുചേരുമ്പോൾ പിന്നീട് ആ രോഗത്തെക്കുറിച്ചുള്ള ഭയം നമ്മുടെ മനസ്സിൽ എപ്പോഴും നിലനിൽക്കും. എന്നാൽ ഇത് ഒരു അറ്റാക്കാണ് വന്നതെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. വീണ്ടും അറ്റാക്ക് ഉണ്ടാകുമോ എന്ന ടെൻഷൻ അടിച്ച് ഇവരുടെ മനസമാധാനം നഷ്ടപ്പെടും. ഒരു വ്യക്തിയുടെ ജീവിതത്തിൽ അമിതമായ സ്ട്രെസ്സ് ടെൻഷൻ ഡിപ്രഷൻ .
എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇതിന്റെ ഭാഗമായി അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ വരുന്നത് കാണാറുണ്ട്. എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ വലിയതോതിൽ ബാധിക്കുന്ന അറ്റാക്ക് അല്ലാതെ ആംഗ്സൈറ്റി അറ്റാക്കുകളും ഉണ്ടാകാം. ഇത്താത്തുകൾ ഒരു പരിധിവരെ സ്വയമേ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ്. എന്നാൽ ആളുകൾ ഇതിനെ വലിയൊരു പ്രശ്നമായി കരുതി കൊണ്ട്.
തന്നെ ചെറുതായി ബുദ്ധിമുട്ട് അനുഭവിക്കും ഒരു ഡോക്ടറുടെ അടുത്തേക്ക് ആശുപത്രിയിലേക്ക് ഓടിപ്പോകും. സാധാരണഗതിയിൽ ഇത്തരം ആൻസൈറ്റി അറ്റാക്കുക ഉണ്ടാകുമ്പോൾ നല്ല ഒരു ബ്രീത്തിങ് എക്സർസൈസുകൾ മനക്കരത്തോടുകൂടി തന്നെ ചെയ്താൽ ഈ പ്രശ്നം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ചില ആളുകൾ ഇത്തരം പ്രശ്നമുണ്ടാകുമോ എന്ന് ആലോചിച് ടെൻഷനടിച്ച് ഇല്ലാത്ത രോഗം വിളിച്ചുവരുത്തും. ഇടയ്ക്കിടെ ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്യുന്ന .
ആളുകളെയും നമുക്കറിയാം. ചെറിയ രീതിയിലുള്ള നെഞ്ച് വേദന ഷോൾഡറിന് ഭാഗത്തേക്കുള്ള വേദന ടെൻഷൻ വിയർപ്പ് എന്നിവയെല്ലാം സാധാരണ അറ്റാക്ക് സമാനമായി ഇവർക്ക് കാണപ്പെടാം. എന്നാൽ അരമണിക്കൂറിനുള്ളിൽ തന്നെ ഈ പ്രശ്നങ്ങളെല്ലാം സാധാരണഗതിയിലേക്ക് വഴിമാറുന്നതും കാണാം. ഇത്തരത്തിൽ സാധാരണഗതിയിലേക്ക് മാറുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ തീർച്ചയായും ഇത് ഒരു അറ്റാക്കിന്റെ ലക്ഷണങ്ങൾ ആയിരിക്കില്ല