കൈകളിലെ ചുളിവുകൾ മാറ്റി ചെറുപ്പം ആക്കാൻ ഈ കാര്യങ്ങൾ ചെയ്യുക

കൈകളിലുണ്ടാകുന്ന ചുളിവുകളെല്ലാം മാറ്റി നല്ല രീതിയിൽ ചെറുപ്പം ആയിരിക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ തീർച്ചയായും എല്ലാവരും ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസം നമുക്ക് കണ്ടെത്താൻ സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികളിലൂടെ നമുക്ക് നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ.

   

സാധിക്കും. അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ കൈകളിലുണ്ടാകുന്ന ചുളിവുകൾ എല്ലാം മാറ്റി നല്ല രീതിയിൽ തിളക്കം വർദ്ധിപ്പിക്കാൻ നമുക്ക് സാധിക്കുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടതായ കാര്യങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത. ആദ്യം തന്നെ നമ്മൾ ഒരു രണ്ടു സ്പൂൺ പഞ്ചസാര എടുത്തതിനുശേഷം.

അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇത് നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം സഹിക്കാവുന്ന ചൂടുവെള്ളത്തിൽ കൈകൾ മൂക്കിവയ്ക്കാൻ ശ്രമിക്കുക. ഇതെടുത്തതിനുശേഷം ബട്ടർ എടുത്ത് എപ്പോഴും നിങ്ങളുടെ കൈകൾ തടവിൽ കൊടുക്കുന്നതിനെ ശ്രദ്ധിക്കുക. ഉറങ്ങാൻ പോകുന്നതിനു മുൻപ് ബട്ടർ ഉപയോഗിച്ച് തുടങ്ങുന്നത് വളരെ ഉത്തമമായ രീതിയാണ്.

ഇത്തരത്തിൽ തട വേദന ശേഷം നല്ല രീതിയിൽ മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചുളിവ് പൂർണമായും മാറ്റിയെടുക്കാൻ നമുക്ക് ഇതുകൊണ്ട് സാധിക്കുന്നു. എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *