ഈ നാല് കിളികളിൽ ഒന്നിനെ തൊടു ഇവ സംസാരിക്കും. നിങ്ങളെ കുറിച്ച് സംസാരിക്കും.

സത്യമുള്ള ശാസ്ത്രങ്ങളിൽ ഒന്നാണ് തൊടുകുറി ശാസ്ത്രം. നൽകുന്ന ചിത്രങ്ങളിൽ നിന്നും നാം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് നമ്മുടെ സ്വഭാവവും നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളും ചിലപ്പോഴൊക്കെ തീരുമാനിക്കുന്നത്. അത്തരത്തിൽ ഇവിടെ നാല് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. നാല് വ്യത്യസ്ത നിറങ്ങളുള്ള പക്ഷിയുടെ ചിത്രങ്ങൾ.

   

ഈ ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം തെരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ ചിത്രമാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് നിങ്ങൾ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളുടെ സ്വഭാവവും സംസാരിക്കുന്നത്. നൽകിയിരിക്കുന്നവയിൽ ഏറ്റവും ആദ്യത്തേത് മഞ്ഞ നിറത്തിലുള്ള പക്ഷിയാണ്. രണ്ടാമത്തേത് പച്ച നിറത്തിലുള്ള പക്ഷി, മൂന്നാമത്തെ നീല നിറത്തിലുള്ള പക്ഷി.

നാലാമത്തെ ചുവന്ന നിറത്തിലുള്ള പക്ഷി. ഈ നാല് പക്ഷികളിൽ നിന്നും നിങ്ങൾ ആഗ്രഹത്തോടെ മനസ്സിൽ നല്ല പോലെ ഈശ്വര ചിന്തയോടുകൂടി ഒരു ചിത്രം തിരഞ്ഞെടുക്കണം. ഇത്തരത്തിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം ആദ്യത്തെ മഞ്ഞ നിറത്തിലുള്ള പക്ഷിയാണ് എങ്കിൽ നിങ്ങളുടെ സ്വഭാവം എന്നത് പെട്ടെന്ന് ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാതെ ഒരുപാട് ചിന്തിച്ച് ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നവർ ആയിരിക്കും. രണ്ടാമത് നൽകിയിരിക്കുന്ന പച്ച നിറത്തിലുള്ള പക്ഷിയെ തിരഞ്ഞെടുത്ത ആളാണ് .

എങ്കിൽ നിങ്ങൾ കുടുംബവുമായി ഒരുപാട് സമയം ചിലവഴിക്കാനും കുടുംബത്തിനും വലിയ പ്രാധാന്യം കൊടുക്കുന്ന ആളുകളും ആയിരിക്കും. മൂന്നാമത്തെ നീല നിറത്തിലുള്ള പക്ഷിയെ തെരഞ്ഞെടുത്ത ആളുകളാണ് എങ്കിൽ ഏതൊരു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കഴിവുകൊണ്ടും മാത്രം ജീവിച്ച് പോകാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. നാലാമത്തെ പക്ഷിയെ തിരഞ്ഞെടുത്ത ആളുകൾ മനസ്സിൽ കുട്ടിത്തം എപ്പോഴും കാത്തുസൂക്ഷിക്കുന്നവർ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *