നിങ്ങളുടെ വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയത്ത് പല്ലിയെ കാണാറുണ്ടോ, എങ്കിൽ സംഭവിക്കാൻ പോകുന്നത്.

നിങ്ങളുടെ ജീവിതത്തിൽ വീടുകളിൽ എപ്പോഴും കാണപ്പെടുന്ന ഒരു ജീവിയാണ് പല്ലി. ലക്ഷണശാസ്ത്രത്തിൽ പല്ലിയുടെ സ്ഥാനം വളരെ വലുതാണ്. പല്ലി നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്തിരുന്ന് നിങ്ങളെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ചിലക്കുകയാണെങ്കിൽ അപ്പോൾ നിങ്ങൾ പറയും ആ സത്യമാണ് ഞാൻ പറഞ്ഞത് എന്നത്, അതിനുള്ള ലക്ഷണമാണ് പല്ലി ചിലച്ചത് എന്ന്.

   

ഇത്തരത്തിൽ പല്ലിയുടെ ശബ്ദം പല കാര്യങ്ങൾക്കും ലക്ഷണമായി കരുതാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ സന്ധ്യാസമയത്ത് നിലവിളക്ക് വയ്ക്കുന്ന സമയത്ത് പല്ലിയെ കണ്ടാൽ എന്താണ് ലക്ഷണമായി പറയുന്നത് എന്ന് പലർക്കും അറിയില്ല. നിങ്ങൾ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് അതിനകത്ത് പ്രദേശങ്ങളിൽ പല്ലിയെ കാണുന്നതോ അല്ലെങ്കിൽ വിഗ്രഹത്തിന്റെയോ ഈശ്വര ചിത്രത്തിന്റെയും .

മുകളിൽ പല്ലി വരുന്നതും നല്ല ലക്ഷണമായാണ് കരുതപ്പെടുന്നത്. ഈശ്വരാനുഭവം, അനുഗ്രഹം നിങ്ങളിൽ വർദ്ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് ഈ പല്ലിയെ ആ സമയത്ത് കാണുന്നത് മനസ്സിലാക്കേണ്ടത്. നിലവിൽ വയ്ക്കുന്ന സമയത്ത് നിങ്ങളുടെ വീടിന്റെ തെക്കുഭാഗത്തുനിന്നും ആണ് പല്ലിയുടെ ശബ്ദം കേൾക്കുന്നത് എങ്കിൽ ഇത് നല്ല ലക്ഷണമായി തന്നെ കരുതാം.

അതേസമയം പടിഞ്ഞാറ് ഭാഗത്തുനിന്നും പല്ലിയുടെ ശബ്ദം ഈ സമയം കേൾക്കുന്നത് വീട്ടിൽ അടുത്ത് തന്നെ വലിയ എന്തോ വഴക്ക് നടക്കാനുള്ള സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാം. കിഴക്ക് ഭാഗത്തുനിന്നും പല്ലിയുടെ ശബ്ദം കേൾക്കുന്നത് വീട്ടിലെ ഗൃഹനാഥനെ വലിയ അപകടം സംഭവിക്കാൻ പോകുന്നതിന്റെ ലക്ഷണമായാണ് മനസ്സിലാക്കേണ്ടത്. വടക്ക് ഭാഗത്തുനിന്നും പല്ലിയുടെ ശബ്ദം കേൾക്കുന്നത് വീട്ടിൽ നല്ല സംഭവങ്ങൾ നടക്കാൻ പോകുന്നതിന്റെ ലക്ഷണമായും കരുതാം. ഇത്തരത്തിൽ പല്ലി ഒരു നിസ്സാരക്കാരനല്ല എന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *