നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രാധാന്യമുണ്ട്. നിങ്ങളുടെ ശരീരത്തിൽ കിഡ്നി എന്ന അവയവം ചെയ്യുന്ന പ്രവർത്തനം എന്ത് എന്ന് നിങ്ങൾക്ക് അറിയാമോ, യഥാർത്ഥത്തിൽ നിങ്ങളുടേ ശരീരത്തിലുള്ള എല്ലാ വിഷ പദാർത്ഥങ്ങളെയും പുറത്ത് മൂത്രമായി തള്ളിക്കളയുന്നത് കിഡ്നിയുടെ പ്രവർത്തിയാണ്. വിഷപദ്ധർത്ഥങ്ങൾ മാത്രമല്ല ആവശ്യമായ വസ്തുക്കൾ അധികമായി.
ശരീരത്തിൽ ഉണ്ടാകുമ്പോഴും ഇതിനെ ദഹിപ്പിച്ച് മൂത്രത്തിലൂടെ പുറത്തു കളയുന്നു. യഥാർത്ഥത്തിൽ ശരീരത്തിനകത്ത് ഒരു അരിപ്പ എന്ന രീതിയിലാണ് കിഡ്നി പ്രവർത്തിക്കുന്നത്. അരിപ്പയുടെ ദ്വാരം കൂടുതൽ വർദ്ധിക്കുന്നതിന് ഭാഗമായി ചോർന്നു പോകുന്ന വസ്തുക്കളുടെ അളവിലും വ്യത്യാസം ഉണ്ടാകും. പ്രധാനമായും നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ കൂടി കിഡ്നി ഇത്തരത്തിൽ ദഹിപ്പിച്ച് കളയുന്നത് മൂലമാണ്.
മൂത്രത്തിൽ ചില ലക്ഷണങ്ങൾ കാണുന്നത്. മൂത്രത്തിലൂടെ അമിതമായ അളവിൽ പദ ഉണ്ടാകുന്നത് കിഡ്നി രോഗത്തിന്റെ ആദ്യ ലക്ഷണമാണ്. ശരീരത്തിന് ആവശ്യമായ മൂത്രത്തിലൂടെ പുറത്തു പോകുന്നതാണ് ഇത്തരത്തിൽ പാതയായി കാണപ്പെടുന്നത്. മൂത്രമൊഴിച്ച ശേഷം ക്ലാസിക്കൽ ഫ്ലാഷ് അടിച്ചാലും ഈ പത പോകാതെ നിലനിൽക്കും. ചിലർക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നൽ ഉണ്ടാകുന്നുണ്ട് എങ്കിലും മൂത്രം പോകാത്ത ഒരു അവസ്ഥ കാണുന്നതും ഇതിന്റെ ഭാഗമായി തന്നെയാണ്.
നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായി ഒരു ജോഡിയായാണ് കിഡ്നി കാണപ്പെടുന്നത്. രണ്ടെണ്ണം ഉണ്ട് എന്നതുകൊണ്ട് തന്നെ ഒരു കിഡ്നിയുടെ പകുതിയോളം നശിച്ചാൽ മാത്രമാണ് ഈ ലക്ഷണങ്ങൾ കാണാനാകുന്നത്. ശരീരത്തിന്റെ ആരോഗ്യശേഷി വളരെ കൃത്യമായി പരിപാലിക്കുന്ന ഒരാൾക്ക് പോലും ഇത്തരം അവസ്ഥ ഉണ്ടാകാം എന്നതു കൊണ്ട് തന്നെ, ആരോഗ്യത്തിന്ടെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണം നിങ്ങൾ.