മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പ് എല്ലുകളുടെ ആരോഗ്യത്തിലാണ് എന്ന് പറഞ്ഞാൽ അത് തീർച്ചയായും സമ്മതിച്ചു കൊടുക്കേണ്ടി തന്നെ വരും. കാരണം എല്ലുകൾക്ക് ബലം കുറയുമ്പോൾ നിവർന്നു നിൽക്കാൻ എഴുന്നേറ്റു നടക്കാനുള്ള സാധിക്കാത്ത അവസ്ഥയിലേക്ക് ആളുകൾ എത്തിച്ചേരാറുണ്ട്. പ്രധാനമായും കാൽസ്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ കൂടിച്ചേർന്നാണ് എല്ലുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്ന കാൽസ്യം ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഘടകങ്ങൾ നമ്മുടെ എല്ലുകളുടെ ബലം കൂട്ടാൻ സഹായിക്കുന്നു. എന്നാൽ എല്ലുകളിൽ നിന്നും രക്തം ആവശ്യത്തിന് വലിച്ചെടുക്കുന്നുണ്ട്. എന്നാൽ രക്തത്തിലേക്ക് കാൽസ്യത്തിന്റെ അളവ് പൂർണമായും വിട്ടു നൽകുമ്പോൾ ശരീരത്തിൽ എല്ലുകൾക്ക് ഈ ഘടകം കുറയുകയും ഇതിന് ഭാഗമായി ബലക്കുറവ് അനുഭവപ്പെടുകയും.
ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോഴാണ് ചെറിയ ഒരു വീഴ്ചയിൽ പോലും എല്ലുകൾ പൊടിഞ്ഞു പോകുന്ന അവസ്ഥ പോലും ഉണ്ടാകുന്നത്. പ്രധാനമായും 30 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ശരീരത്തിലെ എല്ലുകളുടെ പൂർണ്ണ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആ സമയത്ത് നാം കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി കാൽസ്യം വിറ്റാമിനുകൾ എന്നിവ ഉൾപ്പെടുത്തുക. പ്രായം കൂടുന്തോറും ശരീരത്തിന് ഈ ഘടകങ്ങളെ വലിച്ചെടുക്കാനുള്ള ശേഷി നഷ്ടപ്പെടും.
കാൽസ്യവും യൂണിവേഴ്സൽ നൽകിയാൽ മാത്രം പോരാ ഇവ ശരീരത്തിന് വലിച്ചെടുക്കാനുള്ള കഴിവ് ഉണ്ടാകണമെങ്കിൽ വിറ്റാമിൻ ഡി യും ധാരാളമായി അളവിൽ ആവശ്യമാണ്. അതുകൊണ്ടുതന്നെ വല്ലപ്പോഴും ഇടയ്ക്കൊക്കെ അല്പനേരം വെയിൽ കൊള്ളാൻ ശ്രമിക്കുക. കാൽസ്യം ധാരാളമായി അടങ്ങിയ പാല് പാലുൽപന്നങ്ങൾ മുട്ട മത്സ്യമാംസാദികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാത്രമല്ല പ്രായം കൂടുന്തോറും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കുക.