തടി കുറയ്ക്കാൻ ഇനി പെടാപ്പാട് പെടേണ്ട. ഈ നിസ്സാര കാര്യം മതി നിങ്ങൾക്ക് സ്ലിം ആകാൻ.

ഒരുപാട് വണ്ണമുള്ള ആളുകൾക്ക് പലതരത്തിലുള്ള രോഗങ്ങളും വന്നുചേരും എന്ന് നാം ഒരുപാട് ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കി കഴിഞ്ഞു. ശരീരഭാരം വർദ്ധിക്കുംതോറും നിങ്ങളുടെ രോഗങ്ങളുടെ എണ്ണവും വർധിച്ചു വരും. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിക്കുന്നതുകൊണ്ടും ആകാനുള്ള സാധ്യതയുണ്ട്.

   

അതുകൊണ്ടുതന്നെയാണ് പ്രമേഹത്തിന് കഴിക്കുന്ന മെറ്റ്ഫോമിൽ മരുന്നുകളിൽ ശരീര ഭാരം കുറയ്ക്കാനുള്ള ചില ഘടകങ്ങൾ കൂടി നിലനിൽക്കുന്നത്. വണ്ണം കുറയണമെന്ന് ആഗ്രഹത്തോടെ കൂടിയാണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ കഴിക്കുന്ന ഭക്ഷണകാര്യത്തിലാണ് ശ്രദ്ധ കൂടുതലും കൊടുക്കേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിൽ നിങ്ങൾക്ക് ആവശ്യമായുള്ള ന്യൂട്രീഷനുകൾ മാത്രം. ഉൾപ്പെടുത്തുക അമിതമായി വരുന്ന ന്യൂട്രീഷൻ ആണ്. 

പലപ്പോഴും നിങ്ങൾക്ക് ശരീരഭാരം വർധിക്കാനും നിങ്ങളെ ഒരു രോഗിയാക്കാനും കാരണമാകുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും അധികമായുള്ള കാലറി കുറച്ച്, ആവശ്യമായ പ്രോട്ടീനും മറ്റു മിനറൽസും ഉൾപ്പെടുത്തി നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം. ഒരു നേരത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമുക്ക് 1000 കാലറി മാത്രമാണ് ആവശ്യം. അതുകൊണ്ടുതന്നെ ഗാലറി നല്ലപോലെ കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ മാത്രം സെലക്ട് ചെയ്യുക.

മാത്രമല്ല വ്യായാമത്തിനും ഈ കാര്യത്തിൽ വലിയ ഒരു പ്രാധാന്യം അർഹിക്കുന്നുണ്ട്. ദിവസവും കുറഞ്ഞത് ഒരു മുക്കാൽ മണിക്കൂർ നേരമെങ്കിലും വ്യായാമത്തിനു വേണ്ടി നിങ്ങൾ മാറ്റിവയ്ക്കണം. ഭക്ഷണം കുറയ്ക്കുന്നു എന്ന് കരുതി വെള്ളം ഈ കുറയ്ക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. കാരണം ശരീരത്തിൽ ജലാംശം കുറയുന്നത് നിങ്ങൾക്ക് ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. രാത്രി നിങ്ങൾ കഴിക്കുന്ന ഭക്ഷണം പരമാവധിയും നേരത്തെ ആക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *