വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ലരീതിയിൽ മലബന്ധം നോട്ട് എടുക്കാൻ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുക. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം നല്ലരീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. പലപ്പോഴും മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമുക്ക് എപ്പോഴാണ് ടെൻസി ഉണ്ടാകുന്നത് ആ സമയത്തും മലപ്പുറത്തേക്ക് കളയാൻ ശ്രമിക്കാത്തത് ഒന്നാമത്തെ കാരണമായി പറയുന്നത്.
വെള്ളത്തിൻറെ അളവ് വളരെയധികം കുറയുന്നത് മറ്റൊരു കാരണമായി പറയപ്പെടുന്നുണ്ട്. അതുപോലെതന്നെ ഫൈബർ അധികമുള്ള ഭക്ഷണങ്ങൾ കഴിക്കാത്തതും ഇതിന് കാരണങ്ങളായി പറയുന്നു. അതുകൊണ്ട് തീർച്ചയായിട്ടും ഇക്കാര്യങ്ങൾ നല്ല രീതിയിൽ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മലബന്ധം ഇല്ലാതാക്കാൻ ശ്രമിക്കാം. നമ്മുടെ വയറ്റിലുണ്ടാകുന്ന നല്ല ബാക്ടീരിയകളുടെ അളവിനെ അഭാവത്തിലും.
ഇത്തരത്തിലുള്ള മലബന്ധം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. നല്ല ബാക്ടീരിയകൾ വൈദ്യുത ഉണ്ടാക്കിയെടുക്കുന്ന അതിന് ഏറ്റവും ഉചിതമായ മാർഗ്ഗം എന്നുപറയുന്നത് ഇരിക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും തൈര് കഴിക്കാൻ പരമാവധി ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നത് കുറയും. അതുപോലെ തന്നെ നമ്മൾ ഇത്തരം കാര്യങ്ങൾ നല്ല രീതിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മലബന്ധം.
എന്നാൽ ആ പ്രശ്നം തടയാൻ സാധിക്കുമോ. നമുക്ക് വീട്ടിൽ ചെയ്തു നോക്കാൻ പറ്റുന്ന ഈ കാര്യം കൂടി ചെയ്യുക. അല്പം അലോവേര അതിനു മുകളിലായി അല്പം ശർക്കര അല്ലെങ്കിൽ തേൻ അതിനു മുകളിലായി അല്പം തൈര് എന്നിവ ഉപയോഗിച്ച് ഒരു സ്പൂൺ ഉപയോഗിച്ച് തുടർച്ചയായ ദിവസങ്ങളിൽ ഇത് കഴിക്കുകയാണെങ്കിൽ നല്ലരീതിയിൽ തടഞ്ഞുനിർത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.