ശരീരത്തിൽ അമിതമായി കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുന്നത് നിങ്ങൾ ശരിയത്തെ കൂടുതൽ രോഗതുല്യമായ അവസ്ഥയിലേക്ക്. പ്രത്യേകിച്ചും രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് ഈ കൊളസ്ട്രോൾ. കൊളസ്ട്രോൾ എന്ന അപകടം നിങ്ങളുടെ ശരീരം സ്വയമേ ഉല്പാദിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുന്നു എന്ന് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട.
കാര്യമില്ല. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ഈ കൊളസ്ട്രോളിന് കൂടുതൽ ഉത്തേജിപ്പിക്കുന്ന രീതിയിലുള്ളവ ആകുമ്പോഴാണ് ഇത് പ്രശ്നമായി മാറുന്നത്.എന്നു കരുതി നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും നല്ല കൊഴുപ്പുകൾ ഒരിക്കലും ഒഴിവാക്കരുത്. പാലുൽപന്നങ്ങൾ, തൈര് എന്നിവയിൽ എല്ലാം നല്ല കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് കൊളസ്ട്രോൾ കൂടുന്നത്.
ഇറച്ചിയും മുട്ടയും എല്ലാം കഴിച്ചിട്ടാണ് എന്നത്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി ഒഴിവാക്കേണ്ടത് ഈ മാംസാഹാരങ്ങൾ അല്ല. നമ്മുടെ ഇഷ്ട ഭക്ഷണം ആയ ചോറാണ് നിങ്ങൾ ശരീരത്തിലെ ഏറ്റവും വലിയ പ്രശ്നക്കാരൻ. ചോറു മാത്രമല്ല മധുരവും ഏതൊരു രൂപത്തിലും ശരീരത്തിലേക്ക് എത്തുന്നത് ദോഷം ചെയ്യുന്നുണ്ട്. ഈ രണ്ട് കാര്യങ്ങൾ മാത്രം ഒഴിവാക്കിയാൽ തന്നെ വലിയ രീതിയിൽ നിങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് എല്ലാം കുറവുണ്ടാകുന്നത് അനുഭവിക്കാം.
പ്രമേഹം പോലുള്ള അവസ്ഥകളും, അവയവങ്ങളെ ബാധിക്കുന്ന പല രോഗാവസ്ഥകളും മറ്റുന്നതിന് കാർബോഹൈഡ്രേറ്റ് ആയ ചോറ് ചപ്പാത്തി എന്നിവയും മധുരവും മൈദയും പൂർണമായും ഒഴിവാക്കാം. പുറമേ നിന്നും വാങ്ങി കഴിക്കുന്ന ആഹാരങ്ങളും പ്രത്യേകിച്ച് പാക്ക് ചെയ്ത ഭക്ഷണങ്ങളും ഒരു പരിധിവരെ ഒഴിവാക്കുന്നതാണ് ഉത്തമം. വ്യായാമം ഒരു ജീവിതശൈലിയായി മാറ്റാം. ഇന്റർനമിറ്റന്റ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് എന്നിവ ശീലമാക്കാം.