ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ സാധിച്ചു വരുന്ന സമയത്ത് പല ശത്രുക്കളുടെയും ദൃഷ്ടി ദോഷം, കണ്ണേർ, പ്രാക്ക് എന്നിവയെല്ലാം മൂലം തന്നെ ജീവിതത്തിലെ സന്തോഷങ്ങൾ അല്പാല്പമായി നഷ്ടപ്പെട്ടു പോകുന്നത് കാണാനാകും. ഇതിനോടൊപ്പം തന്നെ ഏത് പ്രവർത്തി ചെയ്താലും അത് നിഷ്ഫലമായി പോകുന്നതും ഇതിന്റെ ഫലമായി കാണാം. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെ നേരിടുന്നതിനും ജീവിതത്തിൽ.
കൂടുതൽ വിജയങ്ങൾ സാധ്യമാക്കുന്നതിനും നിങ്ങൾക്ക് ചെയ്യാവുന്ന ഒരേയൊരു മാർഗം എന്ത് ഭദ്രകാളി ദേവിയോട് പ്രാർത്ഥിക്കുക എന്നതാണ്. ഒപ്പം തന്നെ നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ദർശനം നടത്തി ശത്രു ദോഷപുഷ്പാഞ്ജലിയും നടത്തി, ഇതിനോടൊപ്പം 108 തവണയെങ്കിലും വീട്ടിലിരുന്നുകൊണ്ട് ഓം നമശിവായ എന്ന മന്ത്രം ചൊല്ലുകയും വേണം. മാത്രമല്ല ഭദ്രകാളി ദേവിയെ മനസിൽ ധ്യാനിച്ചുകൊണ്ട്.
ദേവിയോട് ഓം രക്തായേ നമ എന്ന മന്ത്രം ഇടയ്ക്കിടെ ഉരുവിട്ടു കൊണ്ടിരിക്കണം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിലുള്ള ശത്രു ദോഷം പൂർണമായും ഇല്ലാതാകും. ഇത്രയുള്ള ശത്രുക്കൾ നിങ്ങൾക്ക് ഉണ്ടാകുന്നതിന്റെ കാരണം തന്നെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് കൂടുതൽ വിജയവും ഉന്നത സ്ഥാനമാനങ്ങളും അർഹമാകുന്നു എന്ന് തന്നെയാണ്.
മറ്റുള്ളവർ അസൂയപ്പെടുന്ന രീതിയിലേക്ക് നിങ്ങളുടെ വീട്ടിൽ ജീവിതതിൽ ഉണ്ടാകുന്ന ഉയർച്ചയാണ് അവരെ ഇത്തരത്തിൽ നമ്മോട് എതിരായി പ്രകോപിപ്പിക്കാൻ കാരണമാകുന്നത്. മനസ്സിൽ എപ്പോഴും തന്നെ ഈശ്വര ചിന്തയും പ്രാർത്ഥനയും ഉണ്ട് എങ്കിൽ തീർച്ചയായും ഇത്തരം പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ മറികടക്കാനാകും. ഓം രക്തായെ നമ എന്ന മന്ത്രം ഇടക്കിടെ ഉരുവിട്ടുകൊണ്ടിരിക്കുക.