ഇന്ന് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. പ്രധാനമായും ശരീരത്തിൽ ആന്തരിക അവയവങ്ങളുടെ ക്ഷേത്രവും പ്രവർത്തനശേഷി കുറയുന്നതും നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാനും ജീവിതം കൂടുതൽ സാഹചര്യമുണ്ടാകും. ശാരീരികമായ ഇത്തരം അസ്വസ്ഥതകൾ നിങ്ങളുടെ മനസ്സിനെയും കൂടുതൽ ചഞ്ചലപ്പെടുത്തും.
അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ഇതിനെ കൂടുതൽ കാര്യമായി തന്നെ പരിഗണിക്കണം. നിങ്ങൾക്ക് ഒരു രോഗമുണ്ടോ എന്ന് തിരിച്ചറിയുന്ന നിങ്ങളുടെ ശരീരത്തിൽ നിന്നും പുറത്തു പോകുന്ന വേസ്റ്റ് നോക്കിയാൽ തന്നെ മനസ്സിലാകും. പ്രത്യേകിച്ച് മലം, മൂത്രം, രക്തം എന്നിവയെല്ലാം ടെസ്റ്റ് ചെയ്യുന്നതിന്റെ കാരണവും ഇതാണ്.
മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രത്തിൽ അധികമായി പറയുന്ന ഒരു സാഹചര്യം കാണുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ രോഗാവസ്ഥയിലാണ് എന്ന് മനസ്സിലാക്കാം. സാധാരണ രീതിയിലുള്ള പറയല്ല സോപ്പ് പറയുന്നതുപോലെ നിങ്ങളുടെ മൂത്രം ക്ലോസറ്റിൽ പതഞ്ഞു പൊന്തി നിൽക്കുന്നു എങ്കിൽ തീർച്ചയായും കിഡ്നിയിൽ ആരോഗ്യം പകുതിയോളം നശിച്ചു എന്നതിന്റെ ലക്ഷണമാണ് ഇത്. ശരീരത്തിലെ പല വിഷപദാർത്ഥങ്ങളെയും ദഹിപ്പിച്ചു പുറത്തു കളയുന്ന ജോലിയാണ് കിഡ്നി ചെയ്യുന്നത്.
എന്നാൽ ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്ന കിഡ്നിയുടെ ആരോഗ്യം നഷ്ടപ്പെടുന്നത് മൂലം ഈ അരിപ്പ പോലുള്ള ഭാഗത്തിന് ദ്വാരം വർധിക്കാനും ഇതിലൂടെ ആവശ്യമായ ഘടകങ്ങൾ കൂടി നഷ്ടപ്പെട്ടു പോകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ശരീരത്തിലെ പ്രോട്ടീനും മറ്റു ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണ് മൂത്രത്തിൽ പതഞ്ഞു പൊന്തുന്നതായി കാണുന്നത്. ഇത്തരം സാഹചര്യങ്ങളെ മനസ്സിലാക്കി വളരെ പെട്ടെന്ന് തന്നെ ആവശ്യമായ ചികിത്സകൾ നേടാൻ ശ്രമിക്കണം.