നിങ്ങൾക്കും ഹൃദയാഘാതം ഉണ്ടാകാം. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. ബ്ലോക്കുകൾ ഇനി വിഷയമല്ല.

ഷുഗറും കൊളസ്ട്രോളും വന്ന ജീവിതം പലപ്പോഴും കൂടുതൽ രോഗബാധിതമായ അവസ്ഥകളിലേക്ക് പോകുന്ന സാഹചര്യങ്ങൾ എന്ന മലയാളികൾക്ക് വളരെ അധികമായി കാണപ്പെടുന്നു. നമ്മുടെ ജീവിതശൈലിയിൽ വന്ന ചില ക്രമക്കേടുകൾ തന്നെയാണ് ഇത്തരം രോഗാവസ്ഥകൾക്കുള്ള പ്രധാന കാരണം. ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇന്ന് നാം അനുഭവിക്കുന്നുണ്ട് എങ്കിലും.

   

പ്രധാനമായും നമ്മുടെ ആന്തരിക അവയവങ്ങൾക്കും ഞരമ്പുകൾക്കും തകരാറുകൾ സംഭവിക്കാൻ ഇടയാകുന്നത് പ്രമേഹം, രക്തസമ്മർദ്ദം കൊളസ്ട്രോൾ പോലുള്ള അവസ്ഥകളാണ്. ഇത്തരത്തിലുള്ള രോഗങ്ങൾ നിയന്ത്രിച്ചാൽ തന്നെ ഒരു പരിധി വരെ മറ്റു രോഗങ്ങളെയും നിയന്ത്രിക്കാൻ ആകും. നമ്മുടെ ഭക്ഷണ രീതിയിലാണ് ആദ്യമേ നമ്മൾ മാറ്റങ്ങൾ വരുത്തേണ്ടത്.

ബേക്കറികളിൽ നിന്നും ഇന്ന് വേടിച്ചു കഴിക്കുന്ന പലഹാരങ്ങളിലെല്ലാം തന്നെയുള്ള സാധാരണമായ മധുരത്തേക്കാൾ അതിഭീകരനായ സിറപ്പുകൾ ആണ്. മാത്രമല്ല ഇവ കഴിക്കുന്നതുകൊണ്ട് നിങ്ങളെ ശരീരത്തിൽ ബ്ലഡ് പ്രഷർ വലിയ തോതിൽ തന്നെ വർധിക്കാൻ സാധ്യതയുണ്ട്. ഈ അവസ്ഥകൾ നിങ്ങളുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാൻ ഒരു കാരണമായി മാറും. ഇത് പിന്നീട് രക്തം ശരിയായി പ്രവഹിക്കാത്ത അവസ്ഥയും ഇതുമൂലം രക്തസമ്മർദ്ദം ഉണ്ടാകാനും.

തുടർന്ന് ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള അവസ്ഥകൾക്കും വഴിയാകും. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ചുവന്ന പഴവർഗങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക. പ്രത്യേകിച്ചും ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ തുല്യ അളവിൽ എടുത്ത് മിക്സിയിൽ അടിച്ചെടുക്കുന്ന അരിക്കാതെ കുടിക്കുന്ന എബിസി ജ്യൂസ് ഒരു വലിയ മരുന്നായി തന്നെ ഉപയോഗിക്കാം. ദിവസവും ഇത് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വലിയ അളവിൽ മാറ്റം സംഭവിക്കാൻ ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *