പലതരത്തിലുള്ള ചർമ്മപ്രകൃതിയുള്ള ആളുകളും ഉണ്ട്. ഡ്രൈ സ്കിന്ന് ഓയിൽ സ്കിന്ന് മിക്സർ സ്കിന്ന് എന്നിങ്ങനെ വ്യത്യസ്തങ്ങളായിരിക്കും ഓരോരുത്തരുടെയും ചർമം. ഇത്തരത്തിൽ ഡ്രൈ സ്കിന്ന് ഉള്ള ആളുകളുടെ എണ്ണം ഇന്ന് വളരെയധികം കാണപ്പെടുന്നു. ഡ്രൈ സ്കിൻ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം ചർമ്മത്തിൽ കാണപ്പെടുന്ന സെബത്തിന്റെ അളവ് കുറയുന്നതാണ്.
എണ്ണമയത്തിനോട് സാമ്യമുള്ള ഒന്നാണ് സെബം. ഈ സെബത്തിന്റെ അളവ് കുറയുന്നത് ചർമ്മത്തിൽ വരൾച്ച ഉണ്ടാകാനും ഡ്രൈ സ്കിൻ ഉണ്ടാകാനും കാരണമാകുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ശരീരത്തിൽ ജലാംശം കുറയുന്നത് എന്നിവയെല്ലാം ഇതിന്റെ അളവ് പെട്ടെന്ന് കുറയാനുള്ള കാരണങ്ങളാണ്. ഒരുപാട് മേക്കപ്പ് പ്രോഡക്ടുകളും ഓയിൻമെന്റുകളും അനാവശ്യമായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ സെബത്തിന്റെ അളവ് കുറയാനും ഡ്രൈ സ്കിൻ ഉണ്ടാകാനും കാരണമാകുന്നു.
നിങ്ങൾക്കും ഇത്തരത്തിലുള്ള ഡ്രൈ സ്കിന്ന് ഉണ്ടെങ്കിൽ തീർച്ചയായും കാര്യമായ അളവിൽ തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. പിഎച്ച് മൂല്യം കുറവുള്ള സോപ്പുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. പലരും ചെയ്യുന്ന ഒരു തെറ്റാണ് വില കൂടുതലാണ് എന്ന് കരുതി ഉപയോഗിക്കുന്ന സോപ്പുകളിൽ പിഎച്ച് മൂല്യം കുറവുള്ളവ തിരഞ്ഞെടുക്കുന്നു എന്നുള്ളത്. നിങ്ങളുടെ ചർമം വരേണ്ടതാണ് എങ്കിൽ ഇതിനനുസരിച്ചുള്ള പരിഗണനകൾ കൊടുത്തുകൊണ്ട് ജലാംശം .
കൂടുതൽ ശരീരത്തിൽ ഉണ്ടാകുന്ന രീതിയിലുള്ള പഴവർഗങ്ങളും വെള്ളവും ഇടയ്ക്കിടെ കഴിക്കാനായി ശ്രമിക്കണം. പലതരത്തിലുള്ള മേക്കപ്പ് പ്രോഡക്ടുകൾ മാറിമാറി ഉപയോഗിക്കാതിരിക്കുന്നതാണ് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരം. സൂര്യപ്രകാശം ഉള്ള ഭാഗത്തേക്ക് ഇറങ്ങുമ്പോൾ സൺസ്ക്രീനുകളും മോയിസ്ചറൈസുകളും സ്ഥിരമായി ഉപയോഗിക്കുക. ഇത് ചർമം കൂടുതൽ ഡ്രൈ ആകാതിരിക്കാൻ സഹായിക്കുന്നു. ഇവർ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഗുണമേന്മയുള്ളവ നോക്കി തിരഞ്ഞെടുക്കുക.