കാൽസ്യ കുറവ് എങ്ങനെ നിങ്ങളുടെ മനസ്സിനെ ബാധിക്കും. ഇങ്ങനെ ഒരു ചിന്ത നിങ്ങളുടെ ഉള്ളിൽ ഉണ്ടായിട്ടുണ്ടോ. ഒരു 40 വയസ്സ് പ്രായം കഴിയുന്ന സമയത്ത് തന്നെ ആളുകളെ ശല്യത്തിൽ പലതരത്തിലും ഡെഫിഷ്യന്സുകൾ ഉണ്ടാകും. പ്രത്യേകിച്ചും വിറ്റാമിനുകളും മിനറൽസുകളും അതിന്റെ കൃത്യമായ അളവിൽ വലിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥ കാണപ്പെടാറുണ്ട്.
ഇത്തരത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒരു കാര്യമാണ് കാൽസ്യം ഡെഫിഷ്യൻസി . ശരീരത്തിന് ആവശ്യമായ അളവിൽ കാൽസ്യം ലഭിക്കാതെ വരുന്നത് ശരീരം കൂടുതൽ ക്ഷീണാവസ്ഥയിലേക്ക് തളർച്ചയിലേക്കും പോകാൻ കാരണമാകാറുണ്ട്. ശരീരത്തിന് മാത്രമല്ല ഇത്തരം കാൽസ്യം ടെഫിഷ്യൻസി മനസ്സിനെയും കൂടുതൽ തളർച്ചയിലേക്ക് എത്തിക്കും. പ്രത്യേകിച്ചും സ്ത്രീകളിൽ 40 വയസ്സു കഴിയുന്ന സമയത്ത് ആയിരിക്കും ഇവരുടെ ആർത്തവ വിരാമം ആരംഭിക്കുന്നത്.
ഇത്തരത്തിലുള്ള ആർത്തവവിരാമതി നോടനുബന്ധിച്ച് സ്ത്രീകളുടെ ശരീരത്തിൽ വലിയ തോതിൽ തന്നെ കാൽസ്യം ഡെഫിഷ്യൻസിയും കാണപ്പെടാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഇവർക്ക് പലതരത്തിലുള്ള ഡിപ്രഷൻ, സ്ട്രെസ്സ്, രാത്രിയിൽ ഉറക്കക്കുറവ്, എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥ, കാണാത്തത് കണ്ടു എന്നുള്ള തോന്നലുകൾ എന്നിവയെല്ലാം കാണപ്പെടാറുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ശരീരത്തിന് ആവശ്യമായ കാൽസ്യം.
ഭക്ഷണത്തിന് രൂപത്തിലോ സപ്ലിമെന്റിന്റെ രൂപത്തിലേക്ക് ശരീരത്തിലേക്ക് എത്തിക്കുക. പലപ്പോഴും മാനസികമായി ഉണ്ടാകുന്ന ഈ ബുദ്ധിമുട്ടിനെ തെറ്റിദ്ധാരണ കൊണ്ട് പലരും ചികിത്സ വൈകിപ്പിക്കാറുണ്ട്. എന്നാൽ കാൽസ് ഡെഫിഷ്യൻസി കൊണ്ട് നിങ്ങൾ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങളും നിങ്ങൾ തിരിച്ചറിയണം. ശരീരത്തിന് ആവശ്യമായ രീതിയിലുള്ള വിറ്റാമിനും ഇനേബിൾസും ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണരീതിയും, ജീവിതശൈലിയും ആരോഗ്യകരമായി പാലിക്കുക,