മുഖത്തെ കറുത്ത പാടുകളും ചെറിയ കുത്തുകൾ ഉണ്ടാകുന്നത് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതുപോലെയല്ല ഒരു കല്യാണത്തിന് പോകുന്നതിനു മുൻപ്. ഏതൊരു ഫംഗ്ഷനും നിങ്ങളുടെ മുഖം ഒന്ന് തിളങ്ങണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ് എല്ലാവരും തന്നെ. ഇത്തരത്തിൽ നിങ്ങളുടെ മുഖത്തിന്റെ ചർമ്മകാന്തി വർധിപ്പിക്കുകയും മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും .
നല്ല ഒരു തിളക്കം ഉണ്ടാകുന്നതിന് വേണ്ടി വീട്ടിൽ നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു സിമ്പിൾ പാക്ക് പരിചയപ്പെടാം. നിങ്ങളുടെ തന്നെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഈ പാക്ക് തയ്യാറാക്കാൻ പോകുന്നത്. പ്രധാനമായും ഇതിലേക്ക് ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങിന്റെ സത്താണ്.
ഇതിനായി ഒരു ഉരുളക്കിഴങ്ങ് മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഒരു മണിക്കൂർ നേരം ഞാൻ ജ്യൂസ് അങ്ങനെ തന്നെ റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് അതിനുമുകളിലുള്ള വെള്ളം ഒഴിച്ച് കളയുക ബാക്കി അതിനെ പാത്രത്തിൽ താഴെയായി ഊറിക്കിടക്കുന്ന ഉരുളക്കിഴങ്ങിന്റെ പൊടി ഉണ്ടായിരിക്കും. ഇതാണ് ഈ പാക്കിന്റെ പ്രധാന ഘടകം.
ഇതിലേക്ക് ഒരു അര ടീസ്പൂൺ കസ്തൂരിമഞ്ഞളിന്റെ പൊടി ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ അളവിൽ തേനും അല്പം ചെറുനാരങ്ങാനീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നിങ്ങളുടെ മുഖത്ത് നല്ല ചൂടുള്ള വെള്ളത്തിൽ മുക്കി പിഴിഞ്ഞ ഒരു ടർക്കി കൊണ്ട് ചെറുതായൊന്ന് ചൂട് പിടിക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടി അല്പം ഒന്ന് വലിഞ്ഞ ഉടനെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ശേഷം മുഖത്ത് ഐസ്ക്യൂബ് കൊണ്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്യാം.