ഇതറിഞ്ഞാൽ ഇനി തലവേദന വന്നാൽ വേദനസംഹാരികൾ കഴിക്കില്ല

തലവേദന ഉണ്ടാവുക എന്നത് ഒരു പൊല്ലാപ്പ് തന്നെയാണ്. പ്രത്യേകിച്ചും ഒരു വ്യക്തിക്ക് തലവേദന ഉണ്ടാകുന്ന പലവിധമായ കാരണങ്ങൾ ഉണ്ടാകാം. നിങ്ങളും ഈ രീതിയിൽ തലവേദന അനുഭവിക്കുന്ന വ്യക്തികളാണ് എങ്കിൽ പലപ്പോഴും ഇതിന്റെ കാഠിന്യം വളരെ വലുത് ആയിരിക്കും. മൈഗ്രേൻ പോലുള്ള തലവേദനകളും ചിലർക്ക് ഉണ്ടാകാറുണ്ട്. മിക്കവാറും ആളുകളിലും ഈ തലവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്.

   

എങ്കിലും വേദന ഉണ്ടാകുമ്പോൾ ഇത് സഹിക്കാൻ കഴിയാത്ത അളവിൽ ഉണ്ടാകാം. ചിലർക്ക് ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായി തലവേദന ഉണ്ടാകുന്നത് കാണാറുണ്ട്. ഏറ്റവും പ്രധാനമായും തലവേദനകൾ ഉണ്ടാകാനുള്ള കാരണമാകുന്നത് ഉറക്കമില്ലായ്മ തന്നെയാണ്. പല കാരണങ്ങൾ കൊണ്ടും ഉറക്കമില്ലായ്മ ഉണ്ടാകാം. പ്രത്യേകിച്ച് അമിതമായ സ്ട്രെസ്സ് ടെൻഷൻ എന്നിവ ഉള്ള ആളുകൾക്ക് ഉറക്കം വളരെ കുറവ് ആയിരിക്കും.

ഇങ്ങനെ ശരിയായി ഉറങ്ങാത്ത തന്റെ കാരണം കൊണ്ട് തന്നെ വലിയ തോതിൽ ആളുകൾക്ക് തലവേദന കണ്ടുവരുന്നു. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാതെ വരുന്നതും തലവേദന ഉണ്ടാകാനുള്ള കാരണമാണ്. ഒരിക്കലും നിങ്ങളുടെ വയർ കാലിയായി കിടക്കരുത്. ചെറിയ ഒരു അളവിൽ എങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതും ശരിയായി ഉറങ്ങുന്നതും.

നിങ്ങളുടെ ടെൻഷൻ എന്നിവ ഇല്ലാതാക്കി തലവേദനയും ഇല്ലാതാക്കാൻ സഹായിക്കും. അമിതമായി ഉപ്പ് മസാല എരിവ് എന്നിവയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. മാത്രമല്ല ദിവസവും മൂന്നു ലിറ്റർ വെള്ളം നിർബന്ധമായി കുടിക്കുക. തലവേദനകൾ ഉണ്ടാകുന്ന സമയത്ത് പലർക്കും വലിയ പ്രകാശം ഉള്ള വെളിചം, ഉച്ചത്തിലുള്ള ശബ്ദം എന്നിവ കേൾക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാകും.തുടർന്ന് വീഡിയോ കാണാം.