നിങ്ങളെ രോഗിയാക്കുന്നത് ഈ ഭക്ഷണങ്ങളാണ്. ഇനി ഒരു രോഗവും നിങ്ങളെ കീഴ്പ്പെടുത്തില്ല.

ചില ഭക്ഷണങ്ങളെ വിരുദ്ധ ആഹാരങ്ങൾ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ വിരുദ്ധ ആഹാരങ്ങൾ എന്ന ഒരു രീതി ഇല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. അത് ഒരു ശരീരത്തിൽ ഏത് രീതിയിലാണ് പ്രവർത്തിക്കുന്നത് അതനുസരിച്ചാണ് ഇവ വിരുദ്ധങ്ങളാണ് എന്ന് പലരും പറയുന്നത്. തൈരും മാംസഹാരങ്ങളും ഒരുമിച്ച് ചേർത്ത് കഴിക്കുന്നത് വിരുദ്ധമാണ് എന്ന് പലരും പറയാറുണ്ട്. ഇവയ്ക്ക് ഒരു വിരുദ്ധ സ്വഭാവവും ഇല്ല എന്നത് മനസ്സിലാക്കുക.

   

ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് ഓരോ ഭക്ഷണങ്ങളും ഭക്ഷണങ്ങളും അവരുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയാണ് വിരുദ്ധമാകുന്നത്. പ്രത്യേകിച്ച് പാല് പാലുൽപന്നങ്ങൾ എന്നിവ മിക്കവാറും ആളുകൾക്കെല്ലാം തന്നെ അലർജി ഉണ്ടാക്കുന്നവയാണ്. എന്നാൽ ഇവ തിരിച്ചറിയാതെയാണ് ഓരോരുത്തരും ഇത് ഭക്ഷിക്കുന്നത്. ഗോതമ്പ് പദാർത്തങ്ങളും മിക്കവാറും അലർജിക്ക് കാരണമാകാറുണ്ട്. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ഉള്ളവരാണ് .

എങ്കിൽ നിങ്ങൾ തീർച്ചയായും ഭക്ഷണത്തിൽ നിന്ന് മധുരം മാത്രമല്ല കാർബോഹൈഡ്രേറ്റും പൂർണ്ണമായും ഒഴിവാക്കുക. ചപ്പാത്തിയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടനും കാർബോഹൈഡ്രേറ്റിന്റെ ഘടകം തന്നെയാണ്. നല്ല ഡയറ്റുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ഭക്ഷണത്തിൽ നിന്നും മാംസാഹാരങ്ങൾ അല്ല ഒഴിവാക്കേണ്ടത്. പകരം കാർബോഹൈഡ്രേറ്റ്, മധുരം, മൈദ, ബേക്കറി ഭക്ഷണങ്ങൾ, ഹോട്ടൽ ഭക്ഷണങ്ങൾ എന്നിവയാണ് മാറ്റിനിർത്തേണ്ടത്.

ഇത്തരം ഭക്ഷണങ്ങളാണ് മിക്കപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഭക്ഷണം മാത്രമല്ല ഭക്ഷണത്തിനോടൊപ്പം വ്യായാമം എന്ന ശീലവും വളർത്തിയെടുക്കണം. വ്യായാമ ശീലം നിങ്ങളിലെ ആരോഗ്യം വർദ്ധിപ്പിക്കാനും, ഒപ്പം രക്തക്കുഴലുകളിലെയും ആന്തരിക അവയവങ്ങളിലെയും അടിഞ്ഞു കൂടിയ കൊഴുപ്പ് ഉരുക്കി കളയാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *