ഹൈന്ദവ ആചാരപ്രകാരം കാക്കയെ പൂർവികരുടെ പുനർ രൂപമായാണ് കരുതുന്നത്. കാക്കയുടെ നിങ്ങളുടെ വീട്ടിലോ വീട്ടു പരിസരത്ത് ഉണ്ടാക്കുന്നത് നിങ്ങളുടെ മരിച്ചുപോയ പൂർവികരുടെ അനുഗ്രഹമോ അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്ന കാര്യത്തെയോ പ്രകടിപ്പിക്കുന്നു. പ്രത്യേകമായി അമാവാസി ദിവസത്തിലാണ് നിങ്ങളുടെ വീട്ടിൽ കാക്കകൾ വരുന്നത് എങ്കിൽ.
ഇത് സർവ്വ ഐശ്വര്യമായി കണക്കാക്കാം. നിങ്ങളെ കാക്കകളുടെ സാന്നിധ്യം കാണുന്നുണ്ടെങ്കിൽ അവർക്ക് അന്നേദിവസം ഭക്ഷണം തയ്യാറാക്കി കൊടുക്കണം. നിങ്ങളുടെ വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിൽ നിന്നും കാക്കയ്ക്ക് വേണ്ടി അതിന്റെ അവശിഷ്ടമല്ല ആദ്യം പകർത്തുന്ന ചോറിൽ നിന്നും ഒരുപിടി ചോറ് അല്പം എള്ളും നെയ്യും ചേർത്ത് കുഴച്ച് നിവേദിക്കാം.
ഒരിക്കലും ഭക്ഷണത്തിന്റെ എച്ചിൽ കാക്കകൾക്ക് കൊടുക്കുകയല്ല വേണ്ടത്. എള്ളും നീയും ചേർത്തു കൊടുക്കുന്നത് ദോശമാണ് എന്ന് ചിലരെങ്കിലും ചിന്തിക്കാം. ഒരിക്കലും അങ്ങനെയല്ല. നിങ്ങൾ കൊടുക്കുന്ന ഭക്ഷണം കാക്ക സ്വീകരിക്കുന്നു എങ്കിൽ തീർച്ചയായും പൂർവികരുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അവരുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള ഒരു പ്രവർത്തിയാണ് കാക്കയ്ക്ക് ഇത്തരത്തിൽ ഭക്ഷണം നൽകുന്നത്.
ഇങ്ങനെ കാക്ക ഭക്ഷണം സ്വീകരിച്ചു കഴിഞ്ഞാൽ അന്നേദിവസം തീർച്ചയായും ഭദ്രകാളി ദേവിയെ സ്തുതിക്കണം. ഒപ്പം തന്നെ കാളി മന്ത്രവും ജപിക്കുക. ഓം ഐമ് ഹ്ളീം സൗ: ഹ്രീം ഭദ്രകാളി നമ. എന്നതാണ് ഭദ്രകാളി മന്ത്രം. നിങ്ങളും ഈ രീതിയിൽ ചെയ്യുന്നതോടുകൂടി പൂർവികരുടെ അനുഗ്രഹം മാത്രമല്ല ദേവി കൃപയും നിങ്ങളിൽ നിറയും. ഈശ്വര ചൈതന്യം വർധിക്കാനും പൂർവികരുടെ അനുഗ്രഹവും പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ടാകാനും ഈ രീതി സഹായിക്കും.