വീടിന്റെ ഈ ഭാഗത്ത് ഈശ്വര സാന്നിധ്യമുള്ള ഈ ചെടികൾ നട്ടു വളർത്താം

ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ എട്ടു ദിക്കുകളും വളരെ കൃത്യമായി ശ്രദ്ധിച്ചു വേണം പണിയാൻ. വീടിന്റെ ഓരോ ദിക്റും ഓരോ പ്രത്യേകതകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ വാസ്തുശാസ്ത്രം അനുസരിച്ച് ഇത് പണിയുന്നതിന് ശ്രമിക്കുക. ഏതെങ്കിലും ഒരു ചെറിയ കാര്യത്തിൽ പോലും വരുത്തുന്ന പിഴവുകൾ നിങ്ങളുടെ ആ വീട്ടിലുള്ള താമസം വലിയ വിപത്തുകൾ വിളിച്ചു വരുത്താൻ കാരണമാകും.

   

പ്രധാനമായും നിങ്ങൾ ഒരു വീട്ടിൽ താമസിക്കുന്ന സമയത്ത് ആ വീട്ടിൽ പലതരത്തിലുള്ള ചെടികളും നട്ട് വളർത്താറുണ്ടാകും. എന്നാൽ നിങ്ങൾ നട്ടു വളർത്തുന്ന ഈ ചെടികൾ മൂലം നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ വന്നുചേരുന്നതിന് അവ അതിന്റെ യഥാർത്ഥ സ്ഥാനങ്ങളിൽ തന്നെ വളർത്തുക. മിക്കവാറും വീടുകളിലെല്ലാം തന്നെ വളരെ പ്രാചീനമായി തന്നെ കാണപ്പെടുന്ന ഒരു ചെടിയാണ് ചെമ്പരത്തി.

പ്രധാനമായും ചുവന്ന നിറമുള്ള ചെമ്പരത്തി വീടുകളിൽ വളർത്തുന്നത് ഈശ്വര സാന്നിധ്യം വളർത്താൻ സഹായിക്കും. കാളി പ്രതിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ചെമ്പരത്തി പൂക്കൾ. നിങ്ങളുടെ വീട് ഏതു ഭാഗത്തേക്ക് ദർശനം ഉള്ളതാണ് എങ്കിൽ കൂടിയും വീടിന്റെ വലതുഭാഗത്ത് ചുവന്ന ചെമ്പരത്തി നട്ടുവളർത്തുന്നത് ഐശ്വര്യങ്ങൾക്ക് ഇടയാക്കും.

കിഴക്കുഭാഗത്തേക്ക് ദർശനമുള്ള വീടുകളാണ് എങ്കിൽ വടക്ക് കിഴക്ക് ഭാഗത്തായി ചെമ്പരത്തി നട്ടുവളർത്താം. അതുപോലെതന്നെ വീട്ടിൽ വളർത്തുന്നതുകൊണ്ട് ഗണപതി ദേവന്റെ അനുഗ്രഹം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. ആയുർവേദ പരമായും ഒരുപാട് പ്രത്യേകതകളുള്ള ചെടികളാണ് ഇവയെല്ലാം. നിങ്ങളുടെ വീട്ടിൽ വളർത്തുന്നതുകൊണ്ട് ഒരുപാട് തരത്തിലുള്ള അനുഗ്രഹങ്ങൾ, ഈശ്വര സാന്നിധ്യം നിങ്ങൾക്ക് ലഭിക്കുന്നു. തുടർന്ന് വീഡിയോ മുഴുവനായും കാണുക .