സ്ഥിരമായി അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഇവരുടെ ദഹന സംബന്ധമായ പ്രക്രിയകളിൽ വലിയ തകരാറുകൾ ഉണ്ട് എന്ന് തന്നെ സംശയിക്കാം. പ്രത്യേകമായി മലബന്ധം വയറിളക്കം എന്നിവ സ്ഥിരമായി അനുഭവിക്കുന്നത് ഈ ദഹനപ്രശ്നങ്ങളുടെ ഭാഗമായിട്ടാണ്. ശരിയായ രീതിയിൽ ഭക്ഷണം ദഹിക്കാതെ വരുന്നതുകൊണ്ട് ഇവ കുടലുകളിൽ കെട്ടിക്കിടക്കുകയും അവിടെ നീർക്കെട്ട് പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യും.
നിങ്ങൾക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ സ്ഥിരമായി ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു നല്ല പ്രതിരോധ മാർഗ്ഗമുണ്ട്. ഒരുപാട് മരുന്നുകൾ കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരു തരത്തിലുള്ള പ്രതിരോധങ്ങളും ലഭിക്കില്ല. കാരണം ശരീരത്തിലെ പ്രതിരോധശക്തി കുറയ്ക്കുകയാണ് ഓരോ മരുന്നുകളും ചെയ്യുന്നത്. നിങ്ങൾക്ക് പ്രകൃതിദത്തമായി ഏതെങ്കിലും രീതിയിലുള്ള പ്രതിരോധം ചെയ്യാൻ ആകുന്നു എങ്കിൽ തീർച്ചയായും ഇതാണ് ഏറ്റവും നല്ല മാർഗ്ഗം.
ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെ പൂർണമായും ഇല്ലാതാക്കാനും സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും നിങ്ങൾക്ക് തന്നെ ചെയ്തു നോക്കാവുന്ന ഒരു നല്ല മാർഗമാണ് ഇത്. ഇതിനായി ഒരു കട്ടിയുള്ള തോർത്തുമുണ്ട് ആണ് ആവശ്യമായിട്ടുള്ളത്. കട്ടിയുള്ള ഒരു ടർക്കിയും ഇതിനുവേണ്ടി ഉപയോഗിക്കാം. ശരീരത്തിൽ വേദനയുള്ള ഭാഗങ്ങളെല്ലാം ഈ മാർഗ്ഗം പരീക്ഷിക്കാം എന്നതാണ് പ്രത്യേകത. തണുപ്പുള്ള കാലാവസ്ഥയാണ് എങ്കിൽ ചെറു ചൂട് വെള്ളത്തിൽ ഈ പ്രയോഗം ചെയ്യാം.
അല്ലെങ്കിൽ ഒരു പാത്രത്തിൽ നല്ല തണുത്ത വെള്ളം എടുത്ത് ഇതിലേക്ക് കട്ടിയുള്ള ഫോട്ടോ ടർക്കിയോ മുക്കി വയ്ക്കാം. ഇതിൽ നിന്നും പകുതി വെള്ളം മാത്രം പിഴിഞ്ഞ് കളഞ്ഞ ശേഷം ബാക്കി വെള്ളതോടു കൂടിത്തന്നെ നിങ്ങളുടെ വയറിന് ചുറ്റുമായി 4 മടക്ക് മടക്കിയശേഷം ഈ തോർത്ത് അമർത്തി വയ്ക്കുക. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന സമയത്ത് ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വയറിനകത്തുള്ള ദഹനം പ്രശ്നങ്ങളും നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറിക്കിട്ടും.
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ ഈ മാർഗ്ഗം നിങ്ങൾക്ക് കഴുത്തിന് ചുറ്റുമായി പരീക്ഷിക്കാം. ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് വേദന ഉണ്ടാകുമ്പോൾ ഇങ്ങനെ നനവോടുകൂടിയ ഒരു തോർത്തും ഉണ്ട് വെച്ചാൽ പെട്ടെന്ന് തന്നെ വേദനയും നീർക്കെട്ടും കുറയുന്നത് കാണാനാകും. ഒരുപാട് മരുന്നുകൾ വാരിക്കഴിക്കുക എന്നതിനേക്കാൾ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട. ആരോഗ്യമുള്ള ഭക്ഷണവും ആരോഗ്യമുള്ള ജീവിത രീതിയുമാണ് എങ്കിൽ ഒരിക്കലും നിങ്ങൾക്ക് മരുന്നുകളെ ആശ്രയിക്കേണ്ടതായി വരില്ല.